പത്തനംതിട്ട: ഫ്ലാഷ് മോബില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചുവടുവച്ച് പത്തനംതിട്ട ജില്ലാ കലക്ടര്‍ ദിവ്യ എസ് അയ്യര്‍. വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗം സൃഷ്ട്ടിച്ചു. മികച്ച പ്രതികരണങ്ങളാണ് വീഡിയോക്ക് വന്നു കൊണ്ടിരിക്കുന്നത്. എംജി യൂണിവേഴ്സിറ്റി കലോത്സവത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി വിവിധ കോളജുകളില്‍ ഫ്ലാഷ് മോബ് നടത്തിയ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് കലക്ടറും അപ്രതീക്ഷിതമായി ഒപ്പം ചേര്‍ന്ന് ചുവടുവച്ചത്. കലോത്സവത്തിന്റെ വൈദ്യുതാലങ്കാരം ഉദ്ഘാടനം ചെയ്യാന്‍ ജില്ലാ സ്റ്റേഡിയത്തില്‍ എത്തിയതായിരുന്നു കലക്ടര്‍. ഫ്ലാഷ് മോബിന്റെ സമാപനവും ഇതോടൊപ്പം നടത്തി. ഇതിനൊപ്പമാണ് നൃത്തച്ചുവടുകളുമായി കലക്ടറും കൂടിയത്. വിദ്യാര്‍ഥികള്‍ക്കൊപ്പം മനോഹര നൃത്തച്ചുവടുകള്‍…
Read MoreTag: collector
മരണക്കെണിയാണെന്ന പ്രചാരണം തകർക്കാൻ അണക്കെട്ടിലേക്ക് എടുത്തുചാടി കളക്ടർ, വീഡിയോ വൈറൽ
ബെംഗളൂരു : സംസ്ഥാനത്തെ വിനോദസഞ്ചാര വികസനം ലക്ഷ്യമാക്കി സനാപുരയിൽ തുംഗഭദ്ര അണക്കെട്ടിന്റെ ജലസംഭരണിയിലേക്ക് എടുത്തുചാടി കൊപ്പാൾ ഡെപ്യൂട്ടി കമ്മിഷണർ(ജില്ലാ കളക്ടർ) വികാസ് കിഷോർ സുരൽകർന്റെ വീഡിയോ മരണക്കെണിയാണെന്ന് പ്രചാരണം തകർക്കാൻ അണക്കെട്ടിലേക്ക് എടുത്തുചാടി കളക്ടർ, വീഡിയോ വൈറൽ ആണ്. ഇദ്ദേഹം ജലസംഭരണിക്ക് മുകളിലുള്ള മലയിൽ കയറുകയും വെള്ളത്തിലേക്ക് കരണം മറിഞ്ഞ് ചാടുകയായിരുന്നു. വിനോദസഞ്ചാരകേന്ദ്രമായ ഹംപിയോട് ചേർന്നു നിൽക്കുന്ന സ്ഥലമാണ് സനാപുര. ഇവിടത്തെ ജലസംഭരണി വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാൻ സാധിക്കുന്നതുമാണ്. എന്നാൽ, ഇവിടം മരണക്കെണിയാണെന്ന് പറഞ്ഞ് പലരും ഇങ്ങോട്ട് വരാൻ മടിക്കുന്നു. ഈ ദുഷ്പേര് മാറ്റാൻ…
Read More