ബെംഗളൂരു: ഈസ്റ്റ് ബെംഗളൂരുവിലെ ഒരു സ്കൂളിൽ സഹപാഠികളുമായുള്ള വഴക്കിനെ തുടർന്ന് 14 വയസ്സുള്ള വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. കചരകനഹള്ളി രാമയ്യ ലേഔട്ടിൽ സ്ഥിതി ചെയ്യുന്ന സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയും ബാബുസാപല്യ സ്വദേശിയുമായ വിദ്യാർഥിക്കാൻ പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ 9.30-ഓടെ സ്കൂൾ അധ്യാപിക വിളിച്ച് മകനെ സ്കൂളിന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും അവിടേക്ക് പോകാൻ ആവശ്യപ്പെട്ടുവെന്നും അമ്മ നൽകിയ പരാതിയിൽ പറയുന്നു. അമ്മ ആശുപത്രിയിലെത്തിയപ്പോൾ ദേഹത്ത് മുറിവേറ്റ മകനെയാണ് കണ്ടത്. മുറിവുകളെ കുറിച്ച് അന്വേഷിച്ചപ്പോൾ, താൻ സ്കൂളിൽ പോയതിന് ശേഷം ഒരു സഹപാഠി…
Read More