ബെംഗളൂരു : മെയ് 31 ന് നിലവിലെ ചീഫ് സെക്രട്ടറി പി രവികുമാർ സ്ഥാനമൊഴിയുമ്പോൾ കർണാടകയിലെ ബിജെപി സർക്കാർ സംസ്ഥാന ബ്യൂറോക്രസിയിലെ ഏറ്റവും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥയായ വന്ദിത ശർമ്മയെ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി തിരഞ്ഞെടുത്തു. 58 കാരിയായ വന്ദിത ശർമ്മ 1986 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്, നിലവിൽ സർക്കാരിന്റെ അഡീഷണൽ ചീഫ് സെക്രട്ടറിയും ഡെവലപ്മെന്റ് കമ്മീഷണറുമാണ്, ചീഫ് സെക്രട്ടറിയായി നിയമിക്കുന്നതിനായി സർക്കാർ ഷോർട്ട്ലിസ്റ്റ് ചെയ്ത ഒമ്പത് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരിൽ ഉൾപ്പെടുന്നു.
Read MoreTag: chief secretary karnataka
“ബെഡുകളുടെ എണ്ണം പ്രദർശിപ്പിക്കുക”, ചീഫ് സെക്രട്ടറി പി രവി കുമാർ ആശുപത്രികളോട്.
ബെംഗളൂരു: സ്വകാര്യ ആശുപത്രികളോട് ബെഡ് സ്റ്റാറ്റസ് പ്രദർശിപ്പിക്കാനും ഹെൽപ്പ് ഡെസ്കുകൾസ്ഥാപിക്കാനും ചീഫ് സെക്രട്ടറി പി രവി കുമാർ ശനിയാഴ്ച നിർദേശം നൽകി. ഇല്ലെങ്കിൽ ശിക്ഷ നടപടികൾനേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ബിബിഎംപിയുടെ സെൻട്രൽ അലോക്കേഷൻ സംവിധാനം അനുവദിച്ചതിനുശേഷവും ചില രോഗികൾക്ക്കിടക്ക ലഭിക്കുന്നില്ല, ” എന്ന് കുമാർ പറഞ്ഞു. അതിനാൽ, കർണാടക പ്രൈവറ്റ് മെഡിക്കൽ എസ്റ്റാബ്ലിഷ്മെന്റ്(കെപിഎംഇ) നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ ആശുപത്രികളും സ്വീകരണ കൗൺണ്ടറിൽ ബെഡ്അലോക്കേഷൻ ഡിസ്പ്ലേ ബോർഡിൽ പ്രദർശിപ്പിക്കേണ്ടത് നിർബന്ധമാണ്. ഡിസ്പ്ലേയിൽ ആശുപത്രിയുടെ പേരും മൊത്തം കിടക്കകളുടെ എണ്ണവും ബിബിഎംപി പരാമർശിക്കുന്ന കോവിഡ്19…
Read More