13000 ൽപരം ഇന്ത്യക്കാർ യുക്രയ്നിൽ നിന്നും മടങ്ങി എത്തി

ന്യൂ​ഡ​ല്‍​ഹി: റ​ഷ്യ​ന്‍ അ​ധി​നി​വേ​ശ​ത്തെ തു​ട​ര്‍​ന്ന് യു​ദ്ധ​ഭൂ​മി​യാ​യി മാ​റി​യ യു​ക്രെ​യ്‌​നി​ല്‍ നി​ന്നും ഇ​തു​വ​രെ 13,000 ൽ അ​ധി​കം ഇന്ത്യക്കാരെ മ​ട​ക്കി​ക്കൊ​ണ്ടു​വ​ന്ന​താ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. ഒ​പ്പ​റേ​ഷ​ന്‍ ഗം​ഗ​യു​ടെ ഭാ​ഗ​മാ​യി 63 വി​മാ​ന​ങ്ങ​ളി​ലാ​യി 13,300 ഇ​ന്ത്യ​ക്കാ​രെ തി​രി​കെ കൊ​ണ്ടു​വ​ന്ന​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അടുത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ പൗ​ര​ന്മാ​രു​മാ​യി 13 വി​മാ​ന​ങ്ങ​ള്‍ കൂ​ടി രാ​ജ്യ​ത്ത് എ​ത്തു​മെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് അ​രി​ന്ദം ബാ​ഗ്ചി അറിയിച്ചിട്ടുണ്ട്.

Read More

വിദ്യാർത്ഥികൾക്ക് പഠനം പൂർത്തിയാക്കാനുള്ള സാധ്യത തേടി കേന്ദ്രം   

ന്യൂഡൽഹി : യു​​ക്രെ​​യ്നു മേ​​ല്‍ റ​​ഷ്യ ന​​ട​​ത്തു​​ന്ന അ​​ധി​​നി​​വേ​​ശ​​ത്തെ തു​​ട​​ര്‍​​ന്ന്​ അ​​നി​​ശ്ചി​​ത​​ത്വ​​ത്തി​​ലാ​​യ ഇ​​ന്ത്യ​​ൻ മെ​​ഡി​​ക്ക​​ല്‍ വി​​ദ്യാ​​ര്‍​​ഥി​​ക​​ള്‍​​ക്ക്​ ​ തുടർ പ​​ഠ​​നം പൂ​​ര്‍​​ത്തി​​യാ​​ക്കാ​​നു​​ള്ള സാ​​ധ്യ​​ത തേ​​ടി കേ​​ന്ദ്രം. ഇ​​ന്ത്യ​​യി​​ലെ സ്വ​​കാ​​ര്യ മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജു​​ക​​ളി​​ലോ മ​​റ്റു വി​​ദേ​​ശ രാ​​ജ്യ​​ങ്ങ​​ളി​​ലോ തു​​ട​​ര്‍ പ​​ഠ​​ന​​ത്തി​​നു​​ള്ള സൗ​​ക​​ര്യ​​മൊ​​രു​​ക്കു​​ന്ന​​ത്​ സം​​ബ​​ന്ധി​​ച്ച കൂ​​ടി​​യാ​​ലോ​​ച​​ന​​ക​​ള്‍ ആ​​രം​​ഭി​​ച്ച​​താ​​യാ​​ണ്​ സൂ​​ച​​ന. ഇ​​തി​​നാ​​യി കേ​​ന്ദ്ര ആ​​രോ​​ഗ്യ മ​​ന്ത്രാ​​ല​​യം, ദേ​​ശീ​​യ മെ​​ഡി​​ക്ക​​ല്‍ ക​​മീ​​ഷ​​ന്‍, വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രാ​​ല​​യം, നി​​തി ​ആ​​യോ​​ഗ്​ ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ എന്നിവർ ഉ​​ട​​ന്‍ യോ​​ഗം ചേ​​രുമെന്ന് അറിയിച്ചു. യു​​ദ്ധ​​ത്തി​​ന്‍റെ​​യും കോ​​വി​​ഡി​​ന്റെ​​യും സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ വി​​ദേ​​ശ​​ത്ത്​ മെ​​ഡി​​ക്ക​​ല്‍ ഇ​​ന്‍റേ​​ണ്‍​​ഷി​​പ്​ മു​​ട​​ങ്ങി​​യ വി​​ദ്യാ​​ര്‍​​ഥി​​ക​​ള്‍​​ക്ക്​ ഫോ​​റി​​ന്‍ മെ​​ഡി​​ക്ക​​ല്‍…

Read More
Click Here to Follow Us