13000 ൽപരം ഇന്ത്യക്കാർ യുക്രയ്നിൽ നിന്നും മടങ്ങി എത്തി

AIRPORT

ന്യൂ​ഡ​ല്‍​ഹി: റ​ഷ്യ​ന്‍ അ​ധി​നി​വേ​ശ​ത്തെ തു​ട​ര്‍​ന്ന് യു​ദ്ധ​ഭൂ​മി​യാ​യി മാ​റി​യ യു​ക്രെ​യ്‌​നി​ല്‍ നി​ന്നും ഇ​തു​വ​രെ 13,000 ൽ അ​ധി​കം ഇന്ത്യക്കാരെ മ​ട​ക്കി​ക്കൊ​ണ്ടു​വ​ന്ന​താ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. ഒ​പ്പ​റേ​ഷ​ന്‍ ഗം​ഗ​യു​ടെ ഭാ​ഗ​മാ​യി 63 വി​മാ​ന​ങ്ങ​ളി​ലാ​യി 13,300 ഇ​ന്ത്യ​ക്കാ​രെ തി​രി​കെ കൊ​ണ്ടു​വ​ന്ന​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

  കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത

അടുത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ പൗ​ര​ന്മാ​രു​മാ​യി 13 വി​മാ​ന​ങ്ങ​ള്‍ കൂ​ടി രാ​ജ്യ​ത്ത് എ​ത്തു​മെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് അ​രി​ന്ദം ബാ​ഗ്ചി അറിയിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts