ന്യൂഡൽഹി : യുക്രയിനിൽ നിന്നും മടങ്ങി എത്തിയ വിദ്യാർത്ഥികളുടെ തുടർ പഠനം അനിശ്ചിതത്വത്തിൽ തുടരുമ്പോൾ വിദേശ മെഡിക്കൽ ബിരുദ ചട്ടങ്ങളിൽ ഇളവ് വരുത്താൻ സാധ്യത. ഇതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയവും ദേശീയ മെഡിക്കല്‍ കമ്മീഷനും കൂടിയാലോചന നടത്തുന്നുണ്ട്. ഇന്ത്യയിൽ അല്ലെങ്കിൽ വിദേശത്ത് സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ ഇവരുടെ പഠനം പൂര്‍ത്തിയാക്കുന്നതിനുള്ള വഴികളാണ് ചർച്ച ചെയ്യുന്നത്.
മടങ്ങിയെത്തിയ വിദ്യാര്‍ഥികള്‍ക്ക് പോളണ്ടില്‍ തുടര്‍പഠനത്തിനുള്ള സന്നദ്ധത അവിടുത്തെ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി വി.കെ. സിംഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.