ബെംഗളൂരു: : ബെംഗളൂരു മെട്രോപോളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷനിലെ മുസ്ലിം ജീവനക്കാർ ജോലിക്കിടെ ശിരോവസ്ത്രം ധരിക്കുന്നതിനെതിരെ ഹിന്ദുത്വ പ്രവർത്തകർ രംഗത്ത്. ഡ്രെവർമാരും കണ്ടക്ടർമാരും മറ്റ് ജീവനക്കാരും ജോലി സമയത്ത് ശിരോവസ്ത്രം ധരിക്കുന്നത് ബിഎംടിസിയുടെ യൂണിഫോം ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഇവരുടെ പ്രതിഷേധം. ഇതോടെ ചില ജീവനക്കാർ കാവി ഷാൾ അണിഞ്ഞ് ജോലിക്കെത്തിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നതിനെ ചൊല്ലിയുള്ള സംഘർഷം തണുക്കുന്നതിനിടെയാണ് സംസ്ഥാനത്ത് പുതിയ വിവാദം ഉയരുന്നത്. ശിരോവസ്ത്രം ഒഴിവാക്കാനായി ഒരു വിഭാഗം ജീവനക്കാർ കേസരി കർമികര സംഘം എന്ന സംഘടനയും രൂപീകരിച്ചിട്ടുണ്ട്. 1500 ഓളം…
Read More