തൂത്തുക്കുടി: 21 കോടി രൂപ വിലമതിക്കുന്ന 20.162 കിലോഗ്രാം ബ്രൗൺ ഷുഗർ കടത്തിയ സംഭവത്തിൽ 6 പേരെ തൂത്തുക്കുടി സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. എം അൻസാർ അലി (26), എം മാരിമുത്തു (26), എസ് ഇമ്രാൻ ഖാൻ (27), എസ് കസലി (27), ആർ പ്രേം (40), എസ് ആന്റണിമുത്തു (42) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസ് അന്വേഷിക്കാൻ തൂത്തുക്കുടി പോലീസ് സൂപ്രണ്ട് (എസ്‌പി) എസ് ജയകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ വിന്യസിച്ചട്ടുണ്ട്. തൂവിപ്പുറത്ത് അലി, ഖാൻ എന്നിവരുടെ വീടുകളിൽ നിന്നാണ്…
Read More