ന്യൂഡൽഹി: ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിനും പത്നി മധുലിക റാവത്തിനും രാജ്യം വിടചൊല്ലി. മൃതദേഹങ്ങള്‍ സംസ്കാരത്തിനായി വിലാപയാത്രയായാണ് ബ്രാർ സ്ക്വയറിലേക്കെത്തിച്ചത്. 3.30 മുതൽ 4.00 വരെ ബ്രാര്‍ സ്ക്വയറിൽ പൊതുദര്‍ശനത്തിനു വച്ചു. എണ്ണൂറോളം സൈനികരാണു സംസ്‌കാര ചടങ്ങുകളുടെ ഭാഗമായത്. ചടങ്ങുകള്‍ പ്രകാരം ബ്രാർ സ്ക്വയറില്‍ വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് 17 ഗണ്‍ സല്യൂട്ട് നല്‍കിക്കൊണ്ടാണ് റാവത്തിന്റെ സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്. പിന്നീട് വിവിഐപികൾ അന്ത്യാഭിവാദ്യം അർപ്പിച്ചു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ബ്രാർ സ്ക്വയറിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. ബ്രിഗേഡിയർ റാങ്കിലുള്ള…
Read MoreTag: BIBIN RAWAT
സിഡിഎസ് ജനറൽ ബിപിൻ റാവത്തിന്റെ സംസ്കാരം അല്പസമയത്തിനുള്ളിൽ.
ദില്ലി: ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും മൃതദേഹം ഡൽഹി കന്റോൺമെന്റിലെ ബ്രാർ സ്‌ക്വയർ ശ്മശാനത്തിലേക്ക് എത്തിച്ചു. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും അന്ത്യകർമ്മങ്ങൾ ഇന്ന് വൈകീട്ട് അഞ്ചിന് ഡൽഹി കന്റോൺമെന്റിലെ ബ്രാർ സ്‌ക്വയർ ശ്മശാനത്തിൽ പൂർണ സൈനിക ബഹുമതികളോടെ നടക്കും. Delhi: The mortal remains of #CDSGeneralBipinRawat and his wife Madhulika Rawat brought to Brar Square crematorium, Delhi Cantonment.#TamilNaduChopperCrash pic.twitter.com/ZPyL4FlLHU — ANI (@ANI)…
Read Moreസിഡിഎസ് ജനറൽ ബിപിൻ റാവത്തിനെ പൂർണ സൈനിക ബഹുമതികളോടെ ഇന്ന് ഡൽഹിയിൽ സംസ്കരിക്കും.
ഡൽഹി: സിഡിഎസ് ജനറൽ ബിപിൻ റാവത്തിന്റെ സംസ്‌കാരം ഇന്ന്. രാജ്യത്തെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ ബിപിൻ റാവത്തിന്റെ സംസ്‌കാരം ഇന്ന് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഡൽഹിയിൽ നടക്കും. ജനറൽ റാവത്തിന്റെയും ഭാര്യയുടെയും ഭൗതികശരീരം സംസ്‌കരിക്കുന്നതിന് മുമ്പ് ഇവിടെയുള്ള ഔദ്യോഗിക വസതിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബുധനാഴ്ച ഉച്ചയോടെ തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിയിൽ കൂനൂരിന് സമീപം സുലൂർ എയർബേസിൽ നിന്ന് വെല്ലിംഗ്ടണിലേക്ക് പോവുകയായിരുന്ന ഐഎഎഫ് ഹെലികോപ്റ്റർ തകർന്നാണ് ഇന്ത്യയുടെ ആദ്യത്തെ സിഡിഎസായ ജനറൽ റാവത്തും ഭാര്യ മധുലിക റാവത്തും കൂടാതെ 11 പ്രതിരോധ ഉദ്യോഗസ്ഥരും…
Read More