കേരള സമാജം സംസ്ഥാന യുവജനോത്സവം നവംബർ 12,13 തിയ്യതികളിൽ

ബെംഗളൂരു: കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ കര്‍ണാടക സംസ്ഥാനത്തെ യുവാക്കള്‍ക്കായി യുവജനോത്സവം സംഘടിക്കുന്നു . 2022 നവംബർ 12,13 തിയ്യതികളില്‍ ഇന്ദിരാനഗര്‍ 5th മെയിന്‍ , 9th ക്രോസിലുള്ള കൈരളീ നികേതന്‍ എഡൃൂക്കേഷന്‍ ട്രസ്റ്റ് ക്യാമ്പസില്‍ മൂന്ന് വേദികളിലായിട്ടാണ് യുവജനോത്സവം നടക്കുക. പദ്യം ചൊല്ലല്‍, ലളിതഗാനം , ശാസ്ത്രീയ സംഗീതം , നാടന്‍ പാട്ട്, മാപ്പിള പ്പാട്ട് , പ്രസംഗം (മലയാളം) , നാടോടി നൃത്തം , ഭരതനാട്യം , മോഹിനിയാട്ടം , കുച്ചുപ്പുടി ,ഓട്ടന്‍തുള്ളല്‍, മിമിക്രി , മോണോആക്റ്റ് , സംഘനൃത്തം , കൈകൊട്ടിക്കളി(തിരുവാതിര)…

Read More

മലയാളി ബൈക്ക് റൈഡർക്ക് ബെംഗളൂരു കേരള സമാജം സ്വീകരണം നൽകി

ബെംഗളൂരു : ബൈക്കിൽ കോഴിക്കോട് നിന്ന് യാത്ര തിരിച്ചു 32 രാജ്യങ്ങൾ സന്ദർശിച്ച് സൗത്ത് ആഫ്രിക്കയിലേക്ക് യാത്ര ചെയ്യുന്ന ദിൽഷാദ് എന്ന മലയാളി ബൈക്ക് യാത്രികന് ബെംഗളൂരു കേരള സമാജത്തിന്റെ നേതൃത്വത്തിൽ ഇന്ദിരാ നഗറിലുള്ള സമാജം ഓഫീസിൽ വച്ച് സ്വീകരണം നൽകി. ബെംഗളൂരുവിൽ നിന്ന് ബോംബയിലേക്കുള്ള യാത്ര കേരള സമാജം ജനറൽ സെക്രട്ടറി റെജികുമാർ കെ എൻ ഇ ട്രസ്റ്റ് പ്രസിഡന്റ് ജേക്കബ് വർഗീസ് ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. കേരള സമാജം ഖജാൻജി പി വി എൻ ബാലകൃഷ്ണൻ അസിസ്റ്റന്റ് സെക്രട്ടറി വിനേഷ്…

Read More
Click Here to Follow Us