മലയാളി ബൈക്ക് റൈഡർക്ക് ബെംഗളൂരു കേരള സമാജം സ്വീകരണം നൽകി

ബെംഗളൂരു : ബൈക്കിൽ കോഴിക്കോട് നിന്ന് യാത്ര തിരിച്ചു 32 രാജ്യങ്ങൾ സന്ദർശിച്ച് സൗത്ത് ആഫ്രിക്കയിലേക്ക് യാത്ര ചെയ്യുന്ന ദിൽഷാദ് എന്ന മലയാളി ബൈക്ക് യാത്രികന് ബെംഗളൂരു കേരള സമാജത്തിന്റെ നേതൃത്വത്തിൽ ഇന്ദിരാ നഗറിലുള്ള സമാജം ഓഫീസിൽ വച്ച് സ്വീകരണം നൽകി.

ബെംഗളൂരുവിൽ നിന്ന് ബോംബയിലേക്കുള്ള യാത്ര കേരള സമാജം ജനറൽ സെക്രട്ടറി റെജികുമാർ കെ എൻ ഇ ട്രസ്റ്റ് പ്രസിഡന്റ് ജേക്കബ് വർഗീസ് ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.

  'ലോട്ടറി അടിച്ചെന്ന' വ്യാജധാരണ; 15 ലക്ഷം ആവശ്യപ്പെട്ട് കഞ്ചക്കോട്ട് വ്യാപാരിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ സ്വന്തം ബന്ധുക്കൾ

കേരള സമാജം ഖജാൻജി പി വി എൻ ബാലകൃഷ്ണൻ അസിസ്റ്റന്റ് സെക്രട്ടറി വിനേഷ് സിറ്റി സോൺ ചെയർമാൻ ലിന്റോ കുര്യൻ ,കന്റോൺമെന്റ് വൈസ് ചെയർമാൻ മുരളി ,ഈസ്റ്റ് സോൺ ചെയർമാൻ വിനു ,വൈസ് ചെയർമാൻ സോമരാജ് , രഘു പി കെ തുടങ്ങിയവർ ചേർന്ന് ബെംഗളൂരുവിൽ നിന്നും യാത്ര അയപ്പും നൽകി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്രാക്ലേശത്തിന് ആശ്വാസമാകും; നമ്മ മെട്രോ ഗ്രീൻ ലൈനിൽ പുതിയ നീക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികൾ മരിച്ചു
[masterslider id="10"]

Related posts