ന്യൂഡല്‍ഹി: ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ മുന്‍ മേധാവിയും എഴുത്തുകാരനുമായ ആകാര്‍ പട്ടേലിനോട് സി.ബി.ഐ ഡയറക്ടര്‍ മാപ്പ് പറയണമെന്ന് കോടതി. അമേരിക്കയിലേക്ക് പോകുന്നതിനിടെ ബെംഗളൂരു വിമാനത്താവളത്തില്‍ തടഞ്ഞ സംഭവത്തിലാണ് കോടതിയുടെ ഇടപെടല്‍. സി.ബി.ഐ ഉദ്യോഗസ്ഥരുടെ വീഴ്ച അംഗീകരിച്ച് ഡയറക്ടര്‍ രേഖാമൂലം മാപ്പ് ചോദിക്കണമെന്നാണ് കോടതി ഉത്തരവ്. സി.ബി.ഐ പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസ് പിന്‍വലിക്കണമെന്നും ഡല്‍ഹി റോസ് അവന്യൂ കോടതി ഉത്തരവിട്ടു. സി.ബി.ഐ ലുക്കൗട്ട് നോട്ടീസ് ചോദ്യം ചെയ്ത് ആകാര്‍ പട്ടേല്‍ നല്കിയ ഹരജി പരിഗണിച്ചാണ് കോടതി വിധി. ബുധനാഴ്ച പുലര്‍ച്ചെ അമേരിക്കയിലേക്ക് പോകാനെത്തിയ ആകാറിനെ ബെംഗളൂരു…
Read MoreTag: akar patel
ആകർ പാട്ടേലിനെ ബെംഗളൂരു വിമാനത്താവളത്തിൽ തടഞ്ഞു
ബെംഗളൂരു: യുഎസിലേക്ക് പോകാനൊരുങ്ങുവെ ബെംഗളൂരു എയര്‍പോര്‍ട്ടില്‍ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ മുന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ആകര് പട്ടേലിനെ തടഞ്ഞു. ത് സംബന്ധിച്ച വിവരം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. തന്റെ യാത്രയ്ക്ക് ഗുജറാത്ത് കോടതിയില്‍ നിന്നും അനുമതി ഉണ്ടായിരുന്നുവെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു. ആംനസ്റ്റി ഇന്ത്യ ഇന്റര്‍നാഷണലിനെതിരെ സിബിഐ ഫയല്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് തന്നെ എക്സിറ്റ് കണ്ട്രോള് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആംനസ്റ്റിക്കെതിരെ മോദി സര്‍ക്കാര്‍ ഫയല്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തില്‍ തനിക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഉണ്ടെന്നാണ് സിബിഐ ഉദ്യോഗസ്ഥര്‍ അറിയിച്ചത്, എന്നായിരുന്നു…
Read More