നടിയെ ആക്രമിച്ച കേസ് അന്വേഷണം; ദിലീപിന്റെ മുന്‍ നായികയിലേക്ക്

കൊച്ചി : കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണം 8 ആം പ്രതിയായ ദിലീപിന്റെ മുന്‍ നായികയിലേക്ക്. ദിലീപിന്റെ അടുത്ത സുഹൃത്തും സിനിമാ നടിയുമായ മുൻ നായികയെ ഉടനെ ചോദ്യം ചെയ്യും. ഇതോടൊപ്പം കേസില്‍ സീരിയല്‍ താരമായ പ്രവാസി സംരംഭകയുടെ പങ്കും അന്വേഷിക്കും. ദിലീപിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ ഇവയില്‍ പ്രധാനമായും 12 പേരുടെ ചാറ്റുകളാണ് ദിലീപ് മായച്ചു കളഞ്ഞത്. ഇവയില്‍ ദിലീപിന്റെ മുന്‍ നായികയുടേതും സീരിയല്‍ നടിയായ സംരംഭകയുടേയും ചാറ്റുകളാണ് സംശയാസ്പദമായി പോലീസ് കണ്ടെത്തിയിരിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചു വരാനൊരുങ്ങുന്ന…

Read More

ദിലീപിന് തിരിച്ചടി: വധഗൂഢാലോചന കേസ് അന്വേഷണം തുടരാം; ഹൈക്കോടതി

ബെംഗളൂരു : 2017ലെ നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് നടൻ ദിലീപ് ഉൾപ്പെടെയുള്ളവർക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം സ്റ്റേ ചെയ്യില്ലെന്ന് കേരള ഹൈക്കോടതി. കേസ് റദ്ദാക്കുകയോ സിബിഐക്ക് വിടുകയോ ചെയ്യണമെന്ന ദിലീപിന്റെ ഹർജി കോടതി അന്തിമമായി കേട്ട് തീരുമാനമെടുക്കുന്നതുവരെ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് നടനും മറ്റ് പ്രതികൾക്കും വേണ്ടി ഹാജരായ അഭിഭാഷകർ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അന്വേഷണം സ്റ്റേ ചെയ്യാനാകില്ലെന്ന് ജസ്റ്റിസ് കെ ഹരിപാൽ പറഞ്ഞു. കേസിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്നും അതിനാൽ കേസ് പിന്നീട് പരിഗണിക്കാമെന്നും കോടതി പറഞ്ഞതിനെ…

Read More

ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ്; വിചാരണ ഉടന്‍ തുടങ്ങരുതെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

ആലുവ: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസിൽ വിചാരണ ഉടന്‍ തുടങ്ങരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഈ മാസം 14ന് വിചാരണ നടപടികള്‍ ആരംഭിക്കാനിരിക്കേയാണ് ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. പ്രതി എന്ന നിലയിലുള്ള അവകാശങ്ങൾ പരിഗണിക്കണമെന്നും വിചാരണ ഉടന്‍ തുടങ്ങരുതെന്നും ദിലീപ് നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയും വിചാരണ തുടങ്ങരുതെന്ന്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജിയും ഹൈക്കോടതി നാളെ പരിഗണിക്കും. ബുധനാഴ്ച എല്ലാ പ്രതികളും ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു.  കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ്…

Read More
Click Here to Follow Us