ബി.ജെ.പി ഓഫീസ് സ്ഫോടനക്കേസിലെ പ്രതികൾക്ക് ശിക്ഷ വിധിച്ചു

ബെംഗളൂരു: മല്ലേശ്വരത്തെ ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസ് സ്ഫോടന കേസിലെ 2 പ്രതികൾക്ക്7 വർഷം കഠിന തടവും 50000 രൂപ പിഴയും എൻ.ഐ.എ കോടതി വിധിച്ചു.

തമിഴ്‌നാട് തിരുനൽവേലി സ്വദേശികളായ ഡാനിയേൽ പ്രകാശ് സയ്യിദ് അലി എന്നിവർക്കാണ് ജഡ്ജി സി.എം ഗംഗാധര ശിക്ഷ വിധിച്ചത്.

  മാലിന്യസംസ്‌കരണത്തിന് വീടുകളിൽ ഇനി നാല് ബിന്നുകൾ; സംസ്ഥാനത്ത് പുതിയ നിയമം പ്രാബല്യത്തിൽ

2013 ഏപ്രിൽ 17 ന് നിയമസഭാ തിരഞ്ഞെടുപ്പ് പത്രിക സമർപ്പണത്തിന്റെ അവസാന ദിവസം ഓഫീസ് സമീപത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കിലാണ് ബോംബ് വെച്ചത്. സ്ഫോടനത്തിൽ 17 പേർക്ക് പരിക്കേറ്റിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിമാനം റദ്ദാക്കി, കൺവെയർ ബെൽറ്റിൽ കയറിനിന്ന് പ്രതിഷേധിച്ച് യുവതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts