ബെംഗളൂരു: മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും മന്ത്രിയുമായ ആദിത്യ താക്കറെയ്ക്ക് വധഭീഷണി അയച്ചതിന് ബെംഗളൂരുവിൽ നിന്നുള്ള 34 കാരനെ മുംബൈ പോലീസ് ക്രൈംബ്രാഞ്ചിന്റെ സൈബർ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്ത് മരിച്ച നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ കൊലപാതകത്തിൽ ആദിത്യയെ കുറ്റപ്പെടുത്തിയാണ് വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ വഴി ആദിത്യയ്ക്ക് ഭീഷണികൾ ലഭിച്ചത്. അധിക്ഷേപങ്ങൾ അടങ്ങിയ ആദ്യ സന്ദേശത്തിൽ, “നിങ്ങൾ സുശാന്ത് സിംഗ് രാജ്പുത്തിനെ കൊന്നു.” എന്നായിരുന്നു, പ്രതി ആദിത്യയെ മൂന്ന് ഫോൺ കോളുകൾ ചെയ്തിട്ടുണ്ടെന്നും എന്നാൽ പ്രതികരണം ഒന്നും ലഭിക്കാതായപ്പോൾ വാട്സാപ്പിലൂടെ…
Read More