ബെംഗളുരു: അമിത വേഗത്തിലെത്തിയ ലോറിയിടിച്ച് ഓട്ടോഡ്രൈവർ മരിച്ചു. തിഗളാറപാളയിൽ താമസിക്കുന്ന ഹർഷയാണ് (35) മരിച്ചത് . അപകടത്തിൽ 4 പേർക്ക് പരിക്കേറ്റു. തുംകൂർ റോഡിലാണ് അപകടം , യു ടേൺ എടുക്കുന്നതിനിടെ അമിത വേഗതയിലെത്തിയ ലോറി ഓട്ടോ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
Read More