ബെംഗളൂരു :പ്രളയവുമായി ബന്ധപ്പെട്ട് ദുരിതമനുഭവിക്കുന്ന മലയാളികൾക്ക് സഹായമായി കൊച്ചുവേളിയില്‍ നിന്ന് യശ്വന്ത് പൂരിലേക്ക് റെയിൽവേ സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു. 02670 എന്നാ നമ്പരില്‍ സര്‍വീസ് നടത്തുന്ന തീവണ്ടിക്ക് ഒരു ഫസ്റ്റ് എ സി,3 ടു ടയര്‍ എ.സി,11 ത്രീ ടയര്‍ എ.സി കോച്ചുകള്‍ ഉണ്ടായിരിക്കും. 12:50 ന് കൊച്ചുവേളിയില്‍ നിന്ന് യാത്ര ആരംഭിക്കുന്ന ട്രെയിന്‍ കൊല്ലം (13.40),ചെങ്ങന്നൂര്‍ (14.40),കോട്ടയം (15.25),ഏറണാകുളം (17.00),തൃശൂര്‍ (18.10),പാലക്കാട്(19.35),കോയമ്പത്തൂര്‍ (21.05),തിരുപ്പൂര്‍ ( 21.45),ഈറോഡ് ,സേലം ,കൃഷ്ണരാജപുരം (03.20) വഴി 04.15ന് യെശ്വന്ത്പുരയില്‍ എത്തും. ONE WAY AC SPECIAL TRAIN FROM…
Read MoreCategory: KERALA EXPRESS
യശ്വന്ത്പൂർ-സേലം-കണ്ണൂർ എക്സ്പ്രസ് ഇന്ന്(12.08.19) സർവ്വീസ് നടത്തും.
ബെംഗളൂരു : കഴിഞ്ഞ രണ്ട് ദിവസം റദ്ദാക്കിയ യശ്വന്ത്പൂർ-സേലം-കോയമ്പത്തൂർ -ഷൊറണൂർ -കണ്ണൂർ ( 16527) ഇന്ന് സർവ്വീസ് നടത്തും. അതേ സമയം കണ്ണൂരിൽ നിന്നു യശ്വന്ത്പൂരിലേക്കുള്ള സർവീസ് (16528) റേക്ക് എത്താത്തതിനാൽ ഇന്നും റദ്ദാക്കി. Restoration of Train Services @DrmChennai @TVC138 @propgt14 pic.twitter.com/5rouTO9nzK — @GMSouthernrailway (@GMSRailway) August 12, 2019 ഫറോക്ക് പാലത്തിന്റെ ബലക്ഷയം മൂലം ഷൊറണൂർ കണ്ണൂർ റൂട്ടിൽ ഇന്നലെ വരെ എല്ലാ സർവ്വീസുകളും റദ്ദു ചെയ്തിരുന്നു. പാലത്തിന്റെ സുരക്ഷാ പരിശോധന കഴിഞ്ഞ് ചെറിയ വേഗതയിൽ തീവണ്ടി ഗതാഗതത്തിന്…
Read Moreയശ്വന്ത്പൂർ-സേലം-കണ്ണൂർ എക്സ്പ്രസ് ഇന്നും(11:08:19)റദ്ദാക്കി;എറണാകുളം-ബെംഗളൂരു ഇൻറർ സിറ്റി സർവ്വീസ് നടത്തുന്നു.
ബെംഗളൂരു : ഇന്ന് യശ്വന്ത്പൂരിൽ നിന്ന് സേലം വഴി കണ്ണൂരിലേക്ക് യാത്ര ചെയേണ്ട 16527 YPR-CAN ട്രെയിൻ റദ്ദാക്കിയതായി സതേൺ റെയിൽവേ ട്വിറ്ററിലൂടെ അറിയിച്ചു. 16511 ബെംഗളൂരു -കണ്ണൂർ എക്സ്പ്രസ് ഇന്ന് സർവ്വീസ് നടത്തുന്നില്ല. Trains Cancelled @DrmChennai @SalemDRM @TVC138 @propgt14 @RailMinIndia pic.twitter.com/ngG1lAvv9X — @GMSouthernrailway (@GMSRailway) August 11, 2019 മാത്രമല്ല പാലക്കാടിനുംഷൊറണൂറിനും ഇടയിൽ ഉണ്ടായിരുന്ന റെയിൽ പാതയുടെ പ്രശ്നം പരിഹരിച്ചതായും റയിൽവേ അറിയിച്ചു. Restoration of Traffic between Palghat and Shoranur @RailMinIndia @propgt14 @SalemDRM @DrmChennai…
Read Moreയശ്വന്ത്പൂർ -കണ്ണൂർ എക്സ്പ്രസ് ഇന്നും റദ്ദാക്കി;കന്യാകുമാരി എക്സ്പ്രസ് സർവീസ് നടത്തുന്നത് മധുര-തിരുനെൽവേലി വഴി..
ബെംഗളൂരു : 16527 യശ്വന്ത് പൂർ കണ്ണൂർ എക്സ്പ്രസ് ഇന്നും റദ്ദാക്കി.16525 ബെംഗളൂരു കെ.എസ്.ആർ – കന്യാകുമാരി എക്സ്പ്രസ് സേലം, മധുരൈ, തിരുനെൽവേലി വഴി കന്യാകുമാരിയിലേക്ക് സർവ്വീസ് നടത്തും. 16316 കൊച്ചുവേളി – ബെംഗളൂരു കെ.എസ് ആർ എക്സ്പ്രസ് സേലം മുതൽ സാധാരണ റൂട്ടിലൂടെ സഞ്ചരിക്കും. 16315 ബെംഗളുരു – കൊച്ചുവേളി എക്സ്പ്രസും റദ്ദാക്കിയിട്ടുണ്ട്.
Read Moreകേരളത്തിൽ തടസ്സപ്പെട്ട തീവണ്ടി ഗതാഗതം ഇന്നുച്ചയോടെ പുനഃസ്ഥാപിക്കും
മഴയെത്തുടർന്ന് കേരളത്തിൽ തടസ്സപ്പെട്ട തീവണ്ടി ഗതാഗതം ശനിയാഴ്ച ഉച്ചയോടെ പുനഃസ്ഥാപിക്കുമെന്ന് ദക്ഷിണ റെയിൽവേ എൻജിനീയറിങ് വിഭാഗം അറിയിച്ചു. മഴയെത്തുടർന്ന് വെള്ളിയാഴ്ച കേരളത്തിൽ സർവീസ് നടത്തേണ്ടിയിരുന്ന 30 സർവീസുകൾ പൂർണമായും 19 സർവീസുകൾ ഭാഗികമായും റദ്ദാക്കിയിരുന്നു. വെള്ളം കയറിയതിനെത്തുടർന്നുണ്ടായ കേടുപാടുകൾ തീർക്കാനുള്ള അറ്റകുറ്റപ്പണി യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുന്നുണ്ട്. റദ്ദാക്കിയ തീവണ്ടികളിൽ ബുക്ക് ചെയ്ത ടിക്കറ്റിന്റെ പണം ലഭിക്കാൻ സെപ്റ്റംബർ 15 വരെ അപേക്ഷിക്കാമെന്നും റെയിൽവേ അറിയിച്ചു. ടിക്കറ്റ് നൽകിയാൽ ലഭിക്കുന്ന ടിക്കറ്റ് ഡെപ്പോസിറ്റ് റസീപ്റ്റ് (ടി.ഡി.ആർ) വാങ്ങി പൂരിപ്പിച്ച് നൽകിയാൽ പണം നൽകും. ടിക്കറ്റിന്റെ പണം ലഭിച്ചില്ലെങ്കിൽ…
Read Moreനഗരത്തില്‍ നിന്ന് കേരളത്തിലേക്കുള്ള തീവണ്ടികള്‍ റദ്ദാക്കി.
ബെംഗളൂരു: നഗരത്തില്‍ നിന്ന് കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന വിവിധ ട്രെയിനുകള്‍ റദ്ദാക്കിയതായി ദക്ഷിണ പശ്ചിമ റെയില്‍വേ അറിയിച്ചു.റദ്ദാക്കിയ ട്രെയിനുകള്‍ ഇവയാണ്. 19:00- ബാനസവാടി-കൊച്ചുവേളി ഹംസഫര്‍ എക്സ്പ്രസ് -16320 20:00- കെ.എസ്.ആര്‍ -കന്യാകുമാരി -16526 20:00- യെശ്വന്ത് പുര-കണ്ണൂര്‍ -16527 19:15-കെ എസ് ആര്‍ -കണ്ണൂര്‍ -16511 മാത്രമല്ല 16315 കെ.എസ്.ആര്‍ -കൊച്ചുവേളി ട്രെയിന്‍ മധുരൈ,തിരുനെല്‍വേലി,നാഗര്‍ കോവില്‍ വഴി തിരിച്ചു വിട്ടു.16525 കന്യാകുമാരിയില്‍ നിന്ന് കെ.എസ്,ആര്‍ വരെ സര്‍വീസ് നടത്തുന്ന ട്രെയിന്‍ നഗര്‍ കോവില്‍ ,തിരുനെല്‍വേലി,മധുരൈ,സേലം വഴി തിരിച്ചു വിട്ടു. 16343-തിരുവനന്തപുരം -മധുരൈ. 16188-എറണാകുളം-കാരൈക്കല്‍ 12624-തിരുവനന്തപുരം…
Read Moreമണ്ണിടിച്ചിലിനെ തുടർന്ന് കെ.എസ്.ആർ-കണ്ണൂർ എക്സ്പ്രസ് റദ്ദാക്കി;നഗരത്തിൽ നിന്ന് കേരളത്തിലേക്കുള്ള മറ്റു തീവണ്ടികൾ സർവ്വീസ് നടത്തും.
ബെംഗളൂരു : സിരിബാഗലു-സുബ്രഹ്മണ്യ റോഡ് റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ പശ്ചിമഘട്ടത്തിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ബെംഗളൂരു – മംഗളൂരു പാതയിൽ തടസപ്പെട്ട റെയിൽ ഗതാഗതം ഇനിയും പുനസ്ഥാപിച്ചിട്ടില്ല. ആയതിനാൽ 16511,16513 എന്നീ നമ്പറുകളിൽ സർവീസ് നടത്തുന്ന ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. അതേ സമയം 16525/26 കെ.എസ്.ആർ – കന്യാകുമാരി എക്സ്പ്രസും 16727/28 യശ്വന്ത്പുര -കണ്ണൂർ എക്സ്പ്രസും സാധാരണ പോലെ സർവീസ് നടത്തും. 16210 മൈസൂരു- അജ്മീർ എക്സ്പ്രസും സർവ്വീസ് റദ്ദാക്കിയിട്ടുണ്ട്.
Read Moreരാജധാനി എക്‌സ്പ്രസില്‍ വിദ്യാര്‍ഥിനിയെ ടിക്കറ്റ് എക്സാമിനറും പാൻട്രി ജീവനക്കാരും ചേർന്ന് ലൈംഗികമായി ഉപദ്രവിച്ചുവെന്ന് പരാതി!!
ന്യൂഡൽഹി: രാജധാനി എക്‌സ്പ്രസില്‍ വിദ്യാര്‍ഥിനിയെ ടിക്കറ്റ് എക്സാമിനറും പാൻട്രി ജീവനക്കാരും ചേർന്ന് ലൈംഗികമായി ഉപദ്രവിച്ചുവെന്ന് പരാതി. ഡൽഹി – റാഞ്ചി രാജധാനി എക്സ്പ്രസിലാണ് സംഭവം. ടിക്കറ്റ് എക്സാമിനറെ സസ്പെൻഡ് ചെയ്തുവെന്നും പാൻട്രി ജീവനക്കാരനെ ജോലിയിൽനിന്ന് മാറ്റി നിർത്തിയതായും റെയിൽവെ വൃത്തങ്ങൾ വാർത്താ ഏജൻസിയോട് പറഞ്ഞു. സംഭവത്തെപ്പറ്റി റെയിൽവെ അന്വേഷണം തുടങ്ങി. മയക്കുമരുന്ന് നൽകിയ ശേഷമാണ് ഉപദ്രവിച്ചതെന്ന് വിദ്യാർഥിനിയുടെ പരിചയക്കാരി ട്വീറ്റ് ചെയ്തു. മയക്കുമരുന്ന് കലർത്തിയ ഐസ്ക്രീം നൽകി വിദ്യാർഥിനിയെ ബോധരഹിതയാക്കിയശേഷം ഉപദ്രവിച്ചുവെന്നാണ് സൂചന. വിദ്യാർഥിനി ഭയന്ന് കഴിയുകയാണെന്നും നിയമ നടപടികളുമായി മുന്നോട്ടുപോയാൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടി…
Read Moreമൈസൂരു മലയാളികള്‍ക്ക് സന്തോഷ വാര്‍ത്ത;തെക്കന്‍ കേരളത്തിലേക്ക് നേരിട്ടുള്ള ആദ്യ ട്രെയിന്‍ ഉടന്‍ ഓടിത്തുടങ്ങും.
ബെംഗളൂരു : മൈസൂരു മലയാളികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത,മൈസൂരുവില്‍ നിന്ന് തെക്കന്‍ കേരളത്തിലേക്കുള്ള നേരിട്ടുള്ള തീവണ്ടി എത്രയും വേഗം ഓടിത്തുടങ്ങും.കൊച്ചുവേളി-ബെംഗളൂരു എക്സ്പ്രസ്സ് (16315-16) മൈസൂരുവിലേക്ക് നീട്ടാന്‍ ദക്ഷിണ പശ്ചിമ റെയില്‍വേ തീരുമാനിച്ചു.മൈസൂരു-കുടഗ് എം.പി.പ്രതാപ് സിംഹയുടെ ഇടപെടലിനെ തുടര്‍ന്നാണ് ട്രെയിന്‍ നീട്ടാന്‍ റെയില്‍വേ തീരുമാനിച്ചത്. കൊച്ചുവേളി -ബെംഗളൂരു റൂട്ടിലെ സമയക്രമം മാറ്റാതെയാണ് ട്രെയിന്‍ മൈസൂരുവിലേക്ക് നീട്ടുന്നത്.വൈകീട്ട് 04:45 ന് കൊച്ചുവേളിയില്‍ നിന്ന് യാത്ര തിരിക്കുന്ന ട്രെയിന്‍ അടുത്ത ദിവസം രാവിലെ 08:35 ബെംഗളൂരുവിലെത്തും,08:45 ന് പുറപ്പെടുന്ന ട്രെയിന്‍ കെങ്കേരി,രാമനഗര,മണ്ട്യാ എന്നീ സ്റ്റേഷനുകളിലൂടെ സഞ്ചരിച്ച് 11:20 ക്ക് മൈസൂരുവില്‍ എത്തും. മടക്ക…
Read Moreഓണത്തിന് ട്രെയിൻ ടിക്കറ്റില്ല; ചുരുക്കം സീറ്റുകൾ ഇനി ഈ ട്രെയ്‌നുകളിൽ മാത്രം..
ബെംഗളൂരു: സെപ്റ്റംബർ 11-നാണ് തിരുവോണം. തൊട്ടുമുമ്പുള്ള ദിവസങ്ങളിലൊന്നും തീവണ്ടികളിൽ ടിക്കറ്റ് ലഭ്യമല്ല. ഓണാവധിയോടനുബന്ധിച്ച് കേരളത്തിലേക്കുള്ള തീവണ്ടികളിൽ ടിക്കറ്റ് തീർന്നതിനാൽ പ്രത്യേക സർവീസുകൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ. ഓണാവധിക്ക് ഇനി ഒന്നര മാസത്തിലധികം ഉള്ളതിനാൽ നാട്ടിൽ പോകാനുള്ള യാത്രക്കാർ കൂടും. ബെംഗളൂരുവിൽനിന്ന് രാവിലെ പുറപ്പെടുന്ന എറണാകുളം എക്സ്‌പ്രസിൽ മാത്രമാണ് ദിവസവും ടിക്കറ്റുകൾ ലഭ്യമായിട്ടുള്ളത്. രാത്രി എട്ടിന് പുറപ്പെടുന്ന യശ്വന്തപുര – കണ്ണൂർ എക്‌സ്‌പ്രസിൽ (16527) സെപ്റ്റംബർ ഏട്ടിന് 259 സീറ്റ് ലഭ്യമാണ്. രാത്രി 7.30ന് പുറപ്പെടുന്ന യശ്വന്തപുര – കണ്ണൂർ എക്‌സ്‌പ്രസിൽ (16511) സെപ്റ്റംബർ ഏഴിന് 45 സീറ്റ് ലഭ്യമാണ്. രാത്രി…
Read More