ബെംഗളൂരു :പ്രളയവുമായി ബന്ധപ്പെട്ട് ദുരിതമനുഭവിക്കുന്ന മലയാളികൾക്ക് സഹായമായി കൊച്ചുവേളിയില്‍ നിന്ന് യശ്വന്ത് പൂരിലേക്ക് റെയിൽവേ സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു.
02670 എന്നാ നമ്പരില്‍ സര്‍വീസ് നടത്തുന്ന തീവണ്ടിക്ക് ഒരു ഫസ്റ്റ് എ സി,3 ടു ടയര്‍ എ.സി,11 ത്രീ ടയര്‍ എ.സി കോച്ചുകള്‍ ഉണ്ടായിരിക്കും.
12:50 ന് കൊച്ചുവേളിയില്‍ നിന്ന് യാത്ര ആരംഭിക്കുന്ന ട്രെയിന്‍ കൊല്ലം (13.40),ചെങ്ങന്നൂര്‍ (14.40),കോട്ടയം (15.25),ഏറണാകുളം (17.00),തൃശൂര്‍ (18.10),പാലക്കാട്(19.35),കോയമ്പത്തൂര്‍ (21.05),തിരുപ്പൂര്‍ ( 21.45),ഈറോഡ് ,സേലം ,കൃഷ്ണരാജപുരം (03.20) വഴി 04.15ന് യെശ്വന്ത്പുരയില്‍ എത്തും.
ONE WAY AC SPECIAL TRAIN FROM KOCHUVELI TO YESVANTPUR@RailMinIndia @DrmChennai @TVC138 @propgt14 @drmmadurai @DRMTPJ @SalemDRM pic.twitter.com/5GHs7K7eQ1
— @GMSouthernrailway (@GMSRailway) August 12, 2019
http://bangalorevartha.in/kkflood
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.