കൊച്ചി: നമ്മുടെ പ്രിയപ്പെട്ട നടനായ ടിനി ടോമിന്റെ മകൻ ആദമിന് അച്ഛന്റെ കലാവാസന ഉണ്ടെന്ന് തെളിയിച്ചിരിക്കുകയാണ്, കൊച്ചിയിൽ നടന്ന ജിലാ കലോത്സവം എച്ച് എസ് വിഭാഗം നാടക മത്സരത്തിൽ പ്രത്യേക ജൂറി പുരസ്ക്കാരം ആദം സ്വന്തമാക്കി, മികച്ച നാടകമായി തിരഞ്ഞെടുത്ത “വാശി” യിലെ പ്രധാന കഥാപാത്രമായ മുക്കുവാനായാണ് ആദം അഭിനയ മികവ് കാഴ്ചവച്ചിരിക്കുന്നത്, പിതാവിന്റെ കഴിവുകൾ അതേ പോലെ കിട്ടിയിട്ടുണ്ടെന്ന് പറയത്തക്ക വിധത്തിലായിരുന്നു ആദമിന്റെ പ്രകടനം, കളമശ്ശേരി രാജഗിരി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ആദം, അമ്മ രൂപയും കലോത്സവവേദിയിൽ ഉണ്ടായിരുന്നു, മോണോആക്ട് മത്സരത്തിന്…
Read MoreAuthor: പ്രജിത്ത് കുമാര്‍
അത്തിബെലെയിലെ ടിവിഎസ് കമ്പനിയുടെ പേരിൽ വൻജോലി തട്ടിപ്പ്;കൺസൽട്ടൻസിയിൽ നിന്ന് വിളിക്കുന്ന യുവതി സംസാരിച്ച് വീഴ്ത്തുന്നത് മലയാളത്തിൽ;ഇൻറർവ്യൂവിന് ശേഷം വ്യാജ ലെറ്ററുമായി കമ്പനിയിലേക്ക് പറഞ്ഞയക്കുന്നു;വ്യാജ തൊഴിൽ മാഫിയ ലക്ഷ്യം വക്കുന്നത് മലയാളികളെ;നിരവധി പേര്‍ക്ക് പണം നഷ്ട്ടപ്പെട്ടു;ബെംഗളൂരു വാർത്ത എക്സ്ക്ലൂസീവ്.
ബെംഗളൂരു : നമ്മളിൽ പലരും ഈ മഹാനഗരത്തിലെത്തിയത് ചെറിയ രീതിയിലെങ്കിലും സമ്പാദിക്കാവുന്ന മനസ്സിനിണങ്ങുന്ന ഒരു ജോലി ലഭിക്കും എന്ന പ്രതീക്ഷയിലാണ്, നമ്മളിൽ പലരും ആ ലക്ഷ്യത്തിൽ വിജയിച്ചു എന്ന് പറയാം ,പലരും അതിനുള്ള പാതയിലുമാണ്.അതേ സമയം ജോലി തേടിയെത്തിയ ആൾക്കാരെ സാമ്പത്തിക ചൂഷണത്തിന് വിധേയരാക്കി തടിച്ച് കൊഴുക്കുന്ന മറ്റൊരു വിഭാഗവും ഇവിടെയുണ്ട്, ജോബ് കൺസൽട്ടൻസികളുടെ മറവിലാണ് അവ പ്രവർത്തിക്കുന്നത്.അങ്ങനെ യുള്ള ഒരു ഞെട്ടിക്കുന്ന വിഷയമാണ് ബെംഗളൂരു വാർത്ത എക്സ്ക്ലൂസീവായി നിങ്ങളെ അറിയിക്കുന്നത്. ഈ ജോലി തട്ടിപ്പ് റാക്കറ്റിൽ പ്രധാനികൾ മലയാളികളാണെന്നതും ലക്ഷ്യം വക്കുന്നത് മലയാളികളായ…
Read Moreസൌജ്യന്യഹൃദയ ശസ്ത്രക്രിയ ചെയ്യുന്ന സത്യാ സായി ആശുപത്രിയിലേക്ക് എങ്ങിനെ എത്തിച്ചേരാം? അറിയേണ്ടതെല്ലാം
ബെംഗളൂരു : ഹാർട്ട് സംബന്ധമായതും, ന്യൂറോ സംബന്ധമായതുമായ ശസ്ത്രക്രിയ അടക്കം ഒരു രൂപയുടെ പോലും ചിലവില്ലാതെ പൂർണ്ണമായും സൗജന്യ ചികിത്സ നൽകുന്ന ഒരാശുപത്രി ശ്രീ സായിബാബചാരിറ്റബിള് ട്രസ്റ്റ് ന്റെതായി ബാംഗ്ലൂരിലെ വൈറ്റ്ഫീൽഡ് (White field)എന്ന സ്ഥലത്തു പ്രവർത്തിക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് പലരും ഈ ആശുപത്രി അന്വേഷിച്ചു വരാറുണ്ട്,എന്നാല്‍ ബെംഗളൂരു പോലുള്ള ഒരു സ്ഥലത്ത് വരുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് സമയ നഷ്ട്ടവും ധന നഷ്ട്ടവും കുറയ്ക്കുന്നതിന് ഉപകരിക്കും. ഈ ആശുപത്രിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ : 1 ) കേരളത്തിൽ നിന്നും ബസ്സിൽ വരുന്നവർ ബാംഗ്ലൂർ മെജസ്റ്റിക്കിൽ ഇറങ്ങുക. അവിടെ നിന്ന് വൈറ്റ്ഫീൽഡിലേക്ക് നിരവധി…
Read More“ടൊവിനോ ഇതില്‍ നന്നായി പാടുപെട്ടിട്ടുണ്ട്”: അനുഭവം പങ്കുവെച്ഛ് മനു പിള്ള
കലക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് തീയേറ്ററുകളില്‍ കുതിച്ച് പായുകയാണ് ടൊവീനോയുടെ തീവണ്ടി. ചിത്രത്തില്‍ ടൊവീനോയ്ക്കൊപ്പം ശ്വാനന് എന്ന ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച മനു പിള്ള തീവണ്ടിക്കായി ടൊവീനോക്കൊപ്പം വര്‍ക്ക് ചെയ്ത അനുഭവം പങ്കുവെക്കുകയാണ്. “ടൊവിനോ ഇതില്‍ നന്നായി പാടുപെട്ടിട്ടുണ്ട്. എല്ലാ ഷോട്ടിലും സിഗരറ്റ് വലിക്കുന്നത് തന്നെ വലിയ പാടാണ്. റീടേക്കിന് പോകുമ്പോള്‍ വീണ്ടും സിഗരറ്റ് വലിക്കണം. ലാസ്റ്റ് ഒരു പതിനഞ്ച് മിനിറ്റ് സീനില്‍ മാത്രമാണ് പുകവലിക്കാതെ ഉള്ളത്. രണ്ട് മണിക്കൂര്‍ ചിത്രത്തനകത്ത് പകുതിയിലേറെയും സിഗരറ്റ് വലിക്കുന്നുണ്ട്. അങ്ങനെ 45 ദിവസത്തെ ഷൂട്ടില്‍ ഇങ്ങനെ വലിച്ചു കൂട്ടുകയാണ്.…
Read More‘പ്രളയത്തില്‍ 483 പേര് മരിച്ചു, നഷ്ടം വാര്‍ഷിക പദ്ധതി തുകയേക്കാള്‍ വലുത്; തകര്‍ന്നവരല്ല; അതിജീവിച്ച് കുതിക്കുന്നവരാണ് നാം’; നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം
സംസ്ഥാനം ഇന്നേവരെ കണ്ടിട്ടില്ലാത്ത വന്‍ പ്രളയദുരന്തമാണ് കടന്നു പോയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഈ മഹാ പ്രളയത്തിലുണ്ടായ നഷ്ടം നേരത്തെ കണക്കുകളില്‍ സൂചിപ്പിച്ചതിനേക്കാളും ഏറെ വലുതാണെന്നും സംസ്ഥാനത്തിന്റെ വാര്‍ഷിക പദ്ധതി തുകയേക്കാള്‍ കൂടുതലാണ് നഷ്ടമെന്നും അദ്ദേഹം വ്യക്തമാക്കി. ചട്ടം 130 അനുസരിച്ച് പ്രളയക്കെടുതി സംബന്ധിച്ച് സഭയില്‍ ഉപക്ഷേപം വതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദേഹം. മഴയിലും പ്രളയത്തിലും ഇതുവരെ മരിച്ചത് 483 പേര്. 14 പേരെ കാണാതായി; 140 പേര് ചികിത്സയിലുണ്ട്. സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളും പൊതുജനങ്ങള്‍ക്കൊപ്പം അണിനിരക്കുന്നു. പകര്‍ച്ചവ്യാധികള്‍ തടയാന്‍ ആരോഗ്യമേഖലയിലുള്ളവരും രംഗത്തുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.…
Read Moreകര്‍ണാടകയില്‍ അടുത്തതായി വരുന്ന സര്‍ക്കാറിനെ കുറിച്ച് ബെംഗളൂരു മലയാളികളുടെ പ്രതീക്ഷകളും പ്രതികരണങ്ങളും.
ബെംഗളൂരു:എന്തായാലും തെരഞ്ഞെടുപ്പു ഇങ്ങടുത്തു ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഫലവും വരും ചിലപ്പോള്‍ ഒരു വിഭാഗത്തിന് ഭൂരിപക്ഷം ലഭിക്കുകയും അവര്‍ ഭരിക്കുകയും ചെയ്യും,അഭിപ്രായ സര്‍വേകള്‍ ശരിയാണെങ്കില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ വന്നാല്‍ കൂടി രണ്ടു കക്ഷികള്‍ ചേര്‍ന്ന് ഭരണം നടത്താനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. മേയ് 15 ന് ശേഷം കര്‍ണാടകയില്‍ രൂപീകൃതമാകുന്ന സര്‍ക്കാരില്‍ നിന്ന് മലയാളികളുടെ പ്രതീക്ഷകള്‍ എന്തെല്ലാം ആണ്..ബെംഗളൂരുവില്‍ താമസിക്കുന്ന വിവിധതുറകളില്‍ നിന്നുള്ള മലയാളികള്‍ പ്രതികരിക്കുന്നു. താഴെ ഫേസ്ബുക്ക് കമന്റ് ബോക്സില്‍ നിങ്ങള്‍ക്കും പ്രതികരിക്കാം; പരിസ്ഥിതിക്ക് മുൻഗണന നൽകുന്ന ഒരു ഭരണകൂടം ഉയർന്നു വരട്ടെ.…
Read More