ബെംഗളൂരു : കേരള സമാജം അൾസൂർ സോണിന്റെ പുതിയ ഓഫിസ് ഉദ്ഘാടനം കോർപറേറ്റർ മഞ്ജുനാഥ് നിർവഹിച്ചു. ചെയർമാൻ ടി.വി.നാരായണൻ അധ്യക്ഷത വഹിച്ചു. കേരള സമാജം പ്രസിഡന്റ് സി.പി.രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റജികുമാർ, പി.വി.എൻ.ബാലകൃഷ്ണൻ, ഒ.വി.മനോജ് കുമാർ, ഷിജോ ഫ്രാൻസിസ്, ബഷീർ, പി.കെ.സുധീഷ്, രാജശേഖരൻ, ആർ.ജെ.നായർ, കെ.ദാമോദരൻ, സീന മനോജ് എന്നിവർ പങ്കെടുത്തു. സോണിന്റെ നേതൃത്വത്തിൽ ജനുവരി ഏഴിനു രക്തദാന ക്യാംപും മെഡിക്കൽ ക്യാംപും സംഘടിപ്പിക്കും.
Related posts
-
അതിരറ്റ ആവേശത്തിൽ നവവേദാന്ത മലയാളി സമൂഹം; വർണ്ണാഭമായ ഓണാഘോഷം സംഘടിപ്പിച്ചു
ബെംഗളൂരു : നവവേദാന്താ അപാർട്മെന്റിലെ മലയാളി സമൂഹത്തിന്റെ നേതൃത്വത്തിൽ വർണാഭമായ ഓണാഘോഷം... -
വൈറ്റ്ഫീൽഡ് മലയാളി സോഷ്യൽ ക്ലബ്ബിന്റെ ഓണാഘോഷം 20ന്
ബെംഗളൂരു: വൈറ്റ്ഫീൽഡ് മലയാളി സോഷ്യൽ ക്ലബ്ബിന്റെ (ഡബ്യൂ.എം.എസ്.സി) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വിപുലമായ... -
കർണാടക നായർ സർവീസ് സൊസൈറ്റി ചാന്ദാപുര കരയോഗം ഓണാഘോഷം “തരംഗം 2026 സെപ്റ്റംബർ 12 മുതൽ
ബെംഗളൂരു : കർണാടക നായർ സർവീസ് സൊസൈറ്റിയുടെ ചാന്ദാപുര കരയോഗത്തിന്റെ അഭിമുഘ്യത്തിൽ...
