വാഹനാപകടം, നഷ്ടപരിഹാര തുക വർധിപ്പിച്ചു

ബെംഗളൂരു: വാഹനം ഇടിച്ച് പരിക്കേൽക്കുന്നവർക്ക് ഇനി നഷ്ടപരിഹാരമായി കിട്ടുക വൻതുക. വാഹന അപകടങ്ങളിൽ പരിക്കേൽക്കുന്നവർക്കും മരണപ്പെടുന്നവരുടെ കുടുംബത്തിനും നൽകുന്ന നഷ്ടപരിഹാര തുക വർധിപ്പിക്കാൻ കർണാടക സർക്കാർ ഉത്തരവിട്ടു.

അടുത്ത മാസം ആദ്യം മുതൽ പുതിയ നഷ്ടപരിഹാര തുക പ്രാബല്യത്തിൽ വരുമെന്നും സർക്കാർ അറിയിച്ചു.

  നിങ്ങൾ കെ.എസ്.ആർ സ്റ്റേഷനിലാണോ? സൂക്ഷിക്കുക, നിങ്ങളെ നോക്കുന്നത് വെറും ക്യാമറകളല്ല, അതിന് പിന്നിൽ മുഖം തിരിച്ചറിയൽ സംവിധാനമുളള 'മാന്ത്രിക കണ്ണുണ്ട്'!

പരിക്കേറ്റവർക്കുള്ള നഷ്ടപരിഹാര തുക 12500 രൂപയിൽ നിന്ന് 50000 രൂപയായും മരണപ്പെട്ടവരുടെ കുടുംബത്തിന് 50000 ൽ നിന്ന് 2 ലക്ഷം രൂപ വരെയുമാണ് വർധിപ്പിച്ചത്. കഴിഞ്ഞ മാസം റോഡ് ട്രാൻസ്‌പോർട് ആൻഡ് ഹൈവേ മന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ആണ് സർക്കാരിന്റെ പുതിയ ഉത്തരവ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തൊഴിലാളികൾക്ക് ലോട്ടറി, ഉപഭോക്താക്കൾക്ക് 'ഷോക്ക്'; സംസ്ഥാനത്തെ പുതിയ നിയമം വരുത്തിവെക്കുന്ന വലിയ മാറ്റങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts