ഹുക്ക ബാറുകളിലെ മയക്കുമരുന്ന് ഉപയോഗികം; മുന്നറിയിപ്പുമായി സർക്കാർ

ബെംഗളൂരു: നഗരത്തിൽ പ്രവർത്തിക്കുന്ന ഹുക്ക ബാറുകളിൽ കഞ്ചാവ് പോലുള്ള നിരോധിത വസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി ആരാഗ ജ്ഞാനേന്ദ്ര വ്യാഴാഴ്ച നിയമസഭയിൽ പറഞ്ഞു.

കഴിഞ്ഞ മാസം സിസിബി പോലീസ് മൂന്ന് നാല് ഹുക്ക ബാറുകൾ റെയ്ഡ് ചെയ്യുകയും പുകവലിക്കാൻ ഉപയോഗിച്ച വസ്തുക്കൾ പിടിച്ചെടുക്കുകയും ഉൽപ്പന്നങ്ങളിൽ നിരോധിത പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കാൻ സാമ്പിളുകൾ ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും ജ്ഞാനേന്ദ്ര പറഞ്ഞു.

  പറമ്പിൽ മാലിന്യമുണ്ടോ? ലക്ഷങ്ങളുടെ 'പണി' വഴിയിൽ! ബെംഗളൂരു മലയാളികൾ അറിയാൻ...

ആഭ്യന്തര മന്ത്രിയുടെ കണക്കനുസരിച്ച്, നഗരത്തിൽ കുറഞ്ഞത് 68 ഹുക്ക ബാറുകളും 49 വിനോദ ക്ലബ്ബുകളും പ്രവർത്തിക്കുന്നുണ്ടെന്നും അവിടുങ്ങളിലായി നിരവധി യുവാക്കൾ, സ്‌കൂൾ/കോളേജ് വിദ്യാർത്ഥികൾ, പ്രത്യേകിച്ച് പെൺകുട്ടികൾ സന്ദർശിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts