തമിഴ്നാട്ടിലെ കോവിഡ് കണക്കുകൾ വിശദമായി ഇവിടെ വായിക്കാം (19-02-2022).

COVID 19 TAMIL NADU

ചെന്നൈ: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 1,051 റിപ്പോർട്ട് ചെയ്തു.

3,561  പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി : 1.3%

കൂടുതൽ വിവരങ്ങള്‍ താഴെ.

ഇന്നത്തെ കേസുകള്‍ : 1,051

ആകെ ആക്റ്റീവ് കേസുകള്‍ : 34,43,980

ഇന്ന് ഡിസ്ചാര്‍ജ് : 3,561

ആകെ ഡിസ്ചാര്‍ജ് : 33,87,839

ഇന്ന് കോവിഡ് മരണം : 7

  ഇത് ലോട്ടറി; ബെംഗളൂരുവിലെ വസ്തു ഉടമകൾക്ക് വലിയ ആശ്വാസ വാർത്ത

ആകെ കോവിഡ് മരണം : 37,977

ആകെ പോസിറ്റീവ് കേസുകള്‍ : 18,164

ഇന്നത്തെ പരിശോധനകൾ : 82,053

ആകെ പരിശോധനകള്‍: 6,38,10,146@

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്ര തുടങ്ങും മുൻപ് ഇതൊന്നു വായിക്കൂ; ബെംഗളൂരു നഗരത്തിൽ പുതിയ ഗതാഗത മാറ്റങ്ങൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിൽ നിങ്ങളുടെ കുട്ടികളെ എഞ്ചിനീയറിംഗ് കോഴ്സിന് ചേർക്കുന്നുണ്ടോ? ഇത് അറിയുക.
[masterslider id="10"]

Related posts

Click Here to Follow Us