പോലീസ് കോൺസ്റ്റബിൾ ഓഫീസിനുള്ളിൽ ആത്മഹത്യ ചെയ്തു.

ചെന്നൈ: ജില്ലാ ആംഡ് റിസർവിലെ (ഡിഎആർ) കാർവാർ പോലീസ് കോൺസ്റ്റബിൾ ഓഫീസിനുള്ളിൽ ആത്മഹത്യ ചെയ്തു. ഡിഎആറിൽ പരിശീലകനായി ജോലി ചെയ്തിരുന്ന ഗുരുപ്രസാദ് നായിക് (35 ആണ് ബുധനാഴ്ച പുലർച്ചെ ഓഫീസിലെത്തി സീലിംഗിൽ തൂങ്ങി ആത്മഹത്യ ചെയ്തത്.

രാവിലെ 10 മണിയോടെ ക്ലറിക്കൽ സ്റ്റാഫുകൾ എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ആത്മഹത്യാ ചെയ്യുന്നതിന് മുൻപ് തന്റെ സഹപ്രവർത്തകരിൽ നിന്ന് കടം വാങ്ങിയ പണം ബുധനാഴ്ച രാവിലെ നായിക് തിരികെ നൽകിയതായി പറയപ്പെടുന്നു. ഗുരുപ്രസാദ് നല്ലൊരു കായികതാരമായിരുന്നെന്നും, കർത്തവ്യത്തിൽ സത്യസന്ധനാണെന്നും സഹപ്രവർത്തകർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുറന്നിട്ട ഓടകൾ, തകർന്ന നടപ്പാതകൾ; റോഡിൽ കാൽനടയാത്രക്കാർ മരണക്കെണിയിൽ
  ബെംഗളൂരുവിന് നാലാം റിംഗ് റോഡ്; 12 പ്രാന്തപ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഐആർആർ പദ്ധതി പുനരുജ്ജീവിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us