കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (09-12-2021).

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 373 റിപ്പോർട്ട് ചെയ്തു.

292 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.31%

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 292

ആകെ ഡിസ്ചാര്‍ജ് : 2953857

ഇന്നത്തെ കേസുകള്‍ : 373

ആകെ ആക്റ്റീവ് കേസുകള്‍ : 7332

ഇന്ന് കോവിഡ് മരണം : 4 

ആകെ കോവിഡ് മരണം : 38253

ആകെ പോസിറ്റീവ് കേസുകള്‍ : 2999471

ഇന്നത്തെ പരിശോധനകൾ : 118227

ആകെ പരിശോധനകള്‍: 54231207

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 211

ആകെ പോസിറ്റീവ് കേസുകൾ: 1258330

ഇന്ന് ഡിസ്ചാര്‍ജ് : 133

ആകെ ഡിസ്ചാര്‍ജ് : 1236462

ആകെ ആക്റ്റീവ് കേസുകള്‍ : 5509

ഇന്ന് മരണം : 4

ആകെ മരണം : 16358

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us