ജലവിതരണ വകുപ്പിന്റെ കുഴിയെടുക്കലും, മറ്റ് വകുപ്പുകളുടെ കുഴിയടക്കലടക്കമുള്ള പണികളെല്ലാം രാത്രി മതിയെന്ന് ട്രാഫിക് പോലീസ്; നടപടി യാത്രക്കാരുടെ സമയം പാഴാക്കാതിരിക്കാനും, ​ഗതാ​ഗത കുരുക്ക് ഒഴിവാക്കാനും

ബെം​ഗളുരു: യാത്രക്കാർക്ക് ആശ്വാസമാകുന്നതാണ് ട്രാഫിക് പോലീസിന്റെ പുത്തൻ നടപടി.

ജലവിതരണ വകുപ്പിന്റെ കുഴിയെടുക്കലും മറ്റ് ഏത് വകുപ്പുകളുടെ അറ്റ കുറ്റ പണികളായാലും അത് രാത്രി മതിയെന്നാണ ്തീരുമാനം. പകൽ സമയങ്ങളിൽ ഇത്തരക്കാരുടെ നടപടി മൂലം നേരിടുന്നത് വൻ ​ഗതാ​ഗത കുരുക്കാണ്.

  ഇതാണോ നീതി? നമ്മുടെ ജീവിതത്തിന് വിലയില്ലേ?: റാപ്പിഡോ അപകടം മൂലമുണ്ടായ നരകയാതനകൾ സാനി കൃഷ്ണ വെളിപ്പെടുത്തുന്നു!

​ഗതാ​ഗത കുരുക്കിൽ കിടന്ന് വൈകിയെത്താനാണ് ഒട്ടുമിക്ക പേരുടെയും യോ​ഗം. ഇതിനൊക്കെ കുറച്ചെങ്കിലും പരിഹാരം കാണാൻ കഴിയുന്നതാണ് തിരക്കുള്ള സമയങ്ങളിൽ ഇത്തരം പ്രവർത്തികൾ ഒഴിവാക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത: 15-ലേറെ ജില്ലകളിൽ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts