നവജാത ശിശുവിനെ ജീവനോടെ കുഴിച്ചുമൂടാൻ ശ്രമം;

ബെംഗളൂരു: ആനേക്കലിൽ നവജാത ശിശുവിനെ വിജനമായ സ്ഥലത്ത് ജീവനോടെ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി.

ആനേക്കൽ താലൂക്കിലെ കത്രിഗുപ്പെ ദിനെ ഗ്രാമത്തിലാണ് സംഭവം. കുട്ടിയുടെ കരച്ചിൽ കേട്ട് നാട്ടുകാർ പരിസരത്ത് പരിശോധിക്കുകയായിരുന്നു. കൃത്യ സമയത് കണ്ടെത്തിയത് മൂലം കുട്ടി രക്ഷപ്പെട്ടു.

  ബെംഗളൂരു യാത്രിക്കാർ ശ്രദ്ധിക്കുക; പ്രധാന റോഡുകളിൽ കർശന ഗതാഗത നിയന്ത്രണം; പാർക്കിങ്ങും നിരോധിച്ചു

തുടർന്ന് നാട്ടുകാർ ജില്ലാ ശിശു സംരക്ഷണ ഓഫീസറെ അറിയിച്ചു. ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ എച്ച്.കെ.ആശയുടെ സംഘം സ്ഥലത്തെത്തി കുട്ടിയെ ഏറ്റുവാങ്ങി.

കുട്ടി ദോമ്മസാന്ദ്ര സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിക്ക് നിസാര പരിക്കുണ്ട്, സുഖം പ്രാപിച്ചുവരികയാണ്. സർജാപൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അജനീഷ് ലോകനാഥിന്റെ കന്നഡ സംഗീത നിശ ശനിയാഴ്ച; ബെംഗളൂരുവിൽ വൻ ഒരുക്കങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts