നഗരത്തിൽ അനധികൃതമായി താമസിച്ച പാകിസ്താനിയും കുടുംബവും അറസ്റ്റിൽ

ബെംഗളൂരു : ബെംഗളൂരുവിൽ അനധികൃതമായി താമസിച്ച പാകിസ്താൻ സ്വദേശിയും, ബംഗ്ലാദേശ് സ്വദേശിനിയായ ഭാര്യയും മാതാപിതാക്കളും അറസ്റ്റിൽ.

വ്യാജരേഖകളുമായി ആറുവർഷമായി ജിഗനിയിൽ താമസിക്കുന്ന ഇവരെ കേന്ദ്ര ഏജൻസികളും ബെംഗളൂരു പോലീസുംചേർന്നാണ് അറസ്റ്റുചെയ്തത്.

പാകിസ്താൻ സ്വദേശി ധാക്കയിൽവെച്ചാണ് ബംഗ്ലാദേശി യുവതിയെ വിവാഹംചെയ്തത്. 2014-ൽ ഇവർ അനധികൃതമായി ഇന്ത്യയിലെത്തി.

  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും

നാലുവർഷം വ്യാജരേഖകളുമായി ഡൽഹിയിൽ താമസിച്ചു. 2018-ൽ ബെംഗളൂരുവിലെത്തി.

പ്രാദേശിക ഏജന്റിന്റെ സഹായത്തോടെ വ്യാജപേരുകളിൽ തിരിച്ചറിയൽ കാർഡുകൾ സ്വന്തമാക്കി ജിഗനിയിൽ താമസിച്ചുവരുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts