പിജികളിൽ പോലീസ് പരിശോധന നടത്തും; മാനദണ്ഡങ്ങൾ പാലിക്കാത്ത പിജികൾക്ക് പൂട്ട് വീഴും

ബെം​ഗളുരു: പിജികളിൽ പരിശോധന നടത്താൻ തയ്യാറെടുത്ത് പോലീസ് അധികൃതർ.

പേയിംങ് ​ഗസ്റ്റ് താമസസ്ഥലങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവ അടച്ച് പൂട്ടുമെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

വീഴ്ച്ചവരുത്തുന്നവരുടെ ലൈസൻസും റദ്ദാക്കാനും ഉത്തരവുണ്ട്. പിജികളിൽ പതിവായി മോഷണം, സ്ത്രീകൾക്കെതിര അക്രമങ്ങൾ വർധിക്കുന്നു തുടങ്ങിയവ കണക്കിലെടുത്താണ് പോലീസ് നടപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിലേക്ക് മിനി ലോറി പാഞ്ഞുകയറി; നാല് വയസുകാരിക്ക് ദാരുണാന്ത്യം, മാതാപിതാക്കൾക്ക് ഗുരുതരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആദ്യം വെറുത്തു, ഇപ്പോൾ ജീവൻ; കുടിയേറ്റക്കാരുടെ ഏകാന്തതയിൽ നിന്നും ബെം​ഗളൂരു വൈബിലേക്ക്; ബെംഗളൂരു നഗരത്തെക്കുറിച്ചുള്ള യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറലാകുന്നു
[masterslider id="10"]

Related posts