മദ്യപർ എടിഎം കൗണ്ടർ തകർത്തു

ബെം​ഗളുരു: മദ്യപർ യൂണിയൻ ബാങ്ക് ഒാഫ് ഇന്ത്യയുടെ എടിഎം അടിച്ച് തകർത്തു. സുരക്ഷാ ജീവനക്കാരൻ മദ്യപിച്ചെത്തിയ നാലുപേരെ തടഞ്ഞതാണ് സംഭവത്തിന് കാരണം .

ദീപാഞ്ജലി ന​ഗർ മെട്രോ സ്റ്റേഷന് സമീപമാണ് അക്രമം നടന്നത്. അക്രമികളെ സിസിടിവി ദൃശ്യങ്ങളിൽ നി്ന്നും പോലീസ് തിരിച്ചറിഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ 'കുടുങ്ങി' ജനങ്ങൾ; വഴിതിരിച്ചുവിട്ട ഇടവഴികളിലും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്; കടുംവെട്ട് ഇനിയും നീളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഭാര്യ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു,
[masterslider id="10"]

Related posts