നിര്‍മല സീതാരാമന്റെ വ്യാജ വിഡിയോ ഉപയോഗിച്ച് 3.5 ലക്ഷം തട്ടിയെന്ന് പരാതി

ബെംഗളുരു: കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്റെ പേരില്‍ ഡീപ് ഫേക്ക് വ്യാജ വിഡിയോ ഉപയോഗിച്ച് വിദ്യാര്‍ഥിയുടെ 3.5 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.

ഓണ്‍ലൈന്‍ നിക്ഷേപ കമ്പനിയുടെ പേരില്‍ സമൂഹികമാധ്യമത്തിലാണു വിഡിയോ പ്രചരിച്ചത്.

ഫെബ്രുവരി 2 മുതല്‍ മാര്‍ച്ച് 3 വരെയുള്ള കാലയളവില്‍ പിതാവിന്റെ അക്കൗണ്ടില്‍ നിന്നാണ് വിദ്യാര്‍ഥി പലതവണയായി തുക കൈമാറിയത്.

  വിമർശനങ്ങൾ ആകാം, വ്യാജ പ്രചാരണം വേണ്ട: യാഷിന്റെ 'ടോക്സിക്കിന്' പിന്തുണയുമായി ബെംഗളൂരു കോടതി

കൂടുതല്‍ തുക ആവശ്യപ്പെട്ടതോടെയാണ് തട്ടിപ് വീട്ടുകാരറിഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts