പതിവായി ഭൂചലനങ്ങള്‍

ബെംഗളുരു: ബീദറില്‍ ചെറു ഭൂചലനം അനുഭവപ്പെട്ടു.

ഇന്നലെ രാവിലെ ഹുച്ചുകന്നഹള്ളി, സിറാകാട്ടഹള്ളി എന്നിവിടങ്ങളിലാണു റിക്ടര്‍ സ്‌കെയിലില്‍ 1.8 രേഖപ്പെടുത്തിയ ചലനം അനുഭവപ്പെട്ടത്.

നാശനഷ്ട മോ ആളപായമോ ഇല്ല. കഴിഞ്ഞ വര്‍ഷവും ബീദറില്‍ ചെറുചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രതിസന്ധിയിൽ ഹോട്ടൽ മേഖല: ജിഎസ്ടി ഭാരം കുറയ്ക്കണം; കേന്ദ്രത്തിന് കത്തയച്ച് ബെംഗളൂരു ഹോട്ടൽ ഉടമകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നിശ്ചയതലേന്ന് റോഡിലെ കേബിൾ കുരുങ്ങി യുവാവിന് ദാരുണാന്ത്യം
[masterslider id="10"]

Related posts