ഒരു വശം പൂര്‍ണമായി അടച്ചിട്ടും; എംജി റോഡിലും ഗതാഗത നിയന്ത്രണം വരുന്നു

ബെംഗളൂരു: ജല അതോറിറ്റി യുടെ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിനായി അടുത്ത മാസം മുതല്‍ എംജി റോഡിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും.

ട്രിനിറ്റി സര്‍ക്കിള്‍ മു തല്‍ അനില്‍ കുംബ്ലെ സര്‍ ക്കിള്‍ വരെയാണ് നിയന്ത്ര ണം. റോഡിന്റെ ഒരു വശം പൂര്‍ണമായി അടച്ചിട്ടും.

  ലംബോർഗിനി ഉപയോഗിച്ച് അഭ്യാസപ്രകടനം: മുത്തപ്പ റായിയുടെ മകൻ റിക്കി റായിക്കെതിരെ അന്വേഷണം; വാഹനം കസ്റ്റഡിയിൽ

40 വര്‍ഷത്തിന് ശേഷമാണ് എംജി റോഡിലെ ശുദ്ധജല, സുവിജ് പൈപ്പ് ലൈനുകള്‍ മാറ്റി സ്ഥാപിക്കുന്നത്. കാലപ്പഴക്കത്തെ തുടര്‍ന്ന് പൈപ്പുകള്‍ പൊട്ടുന്നത് പതിവായതോടെയാണ് മാറ്റിസ്ഥാപിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഭരണം ഇല്ലെങ്കിലും മുണ്ടും മടക്കി കുത്തി നിൽക്കും'; ആത്മവിശ്വാസം പ്രകടിപ്പിച്ച് എം.എം മണി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us