ബജറ്റ് സമ്മേളനം വരെ കാത്തുനിൽക്കുമെന്നും കാർഷിക വായ്പകൾ എഴുതിത്തള്ളില്ലെന്നു കണ്ടാൽ ബിജെപി സംസ്ഥാന വ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യെഡിയൂരപ്പ പറഞ്ഞു. സഹകരണ ബാങ്കുകളിൽനിന്നുള്ള 50000 രൂപ വരെയുള്ള കാർഷിക വായ്പ സിദ്ധരാമയ്യ സർക്കാർ എഴുതിത്തള്ളിയെങ്കിലും ഈ പണം സ്ഥാപനങ്ങൾക്കു ലഭിച്ചിട്ടില്ല. ഇക്കാരണത്താൽ കർഷകർക്കു പുതിയ വായ്പകൾ ലഭിക്കാത്ത സാഹചര്യമാണുള്ളതെന്നും യെഡിയൂരപ്പ പറഞ്ഞു.
Related posts
-
കടലേക്കൈ ഇടവക ആരംഭിച്ചു
ബെംഗളൂരു: തിങ്കളാഴ്ച ഔദ്യോഗികമായി ആരംഭിച്ച് അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന വാർഷിക കടലേക്കൈ... -
കണ്ണൂരിൽ വീട്ടിൽ നിന്നും ഒരു കോടി രൂപയും 300 പവനും കവർന്നു
കണ്ണൂർ വളപട്ടണത്ത് വൻ കവർച്ച. വളപട്ടണത്തെ വ്യാപാരിയുടെ വീട് കുത്തിത്തുറന്നാണ് മോഷണം... -
കാർ നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ യുവാവിന്റെ കാലുകൾ നഷ്ടമായി
ബെംഗളൂരു: നിയന്ത്രണം വിട്ട കാർ വീട്ടിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ യുവാവിന്...