നഗരത്തിലെ ഈ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു : കെപിടിസിഎല്ലിന്റെ അടിയന്തര അറ്റകുറ്റപ്പണികൾ കാരണം 66/11 കെവി വിദ്യ സബ്സ്റ്റേഷൻ പരിധിയിലെ പല സ്ഥലങ്ങളിലും ജൂലൈ 22 ചൊവ്വാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം അറിയിച്ചു.

വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ

വിനായക് നഗർ, വികാസ് നഗർ, ശോഭ അപ്പാർട്ട്മെന്റ്, എട്ടാം മൈൽ റോഡ്, രാമയ്യ ലേഔട്ട്, ഹവനൂർ എക്സ്റ്റൻഷൻ നാരായണ ലേഔട്ട്, വിദ്യ സ്കൂൾ, കുവേമ്പു നഗർ, വിദ്യ ബസ് സ്റ്റോപ്പ്, റിലയൻസ് ഫ്രഷ്, മുനികൊണ്ടപ്പ ലേഔട്ട്, അശോക് നഗർ, വിദ്യ നഗർ, ഡിഫൻസ് കോളനി, മഞ്ജുനാഥ് നഗർ, മഹാലക്ഷ്മി നഗർ, കതരായ നഗർ, സോപ്പ് ഫാക്ടറി ലേഔട്ട്, വിജയലക്ഷ്മി ലേഔട്ട്, അന്ദനപ്പ ലേഔട്ട്, ബിടിഎസ് ലേഔട്ട്, സിദ്ധേശ്വര ലേഔട്ട്, സസുവേഘട്ട, സോളദേവനഹള്ളിയുടെ ഭാഗികം, താരബനഹള്ളി മെയിൻ റോഡ്, ഹവനൂർ എക്സ്റ്റൻഷൻ, ഹെസരഘട്ട മെയിൻ റോഡ്, സിദ്ധേശ്വരഹള്ളി, വിശ്വേശരയ്യ ലേഔട്ട്, റോയൽ എൻക്ലേവ്, ബൈരവേശ്വര സർക്കിൾ, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇറാനിലെ വമ്പൻ പാലം തകർത്ത് യുഎസ്-ഇസ്രയേൽ ആക്രമണം; നിരവധി മരണം, 'ഇതൊരു തുടക്കം മാത്രം' എന്ന് ട്രംപ്
  ബെം​ഗളുരുവിലെ ഫ്ലാറ്റിൽ മലയാളി യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആർസിബിക്കൊപ്പം ഇനി 'നന്ദിനി'യും; ഐപിഎൽ 2026-ന്റെ ഔദ്യോഗിക ഡയറി പാർട്ണറായി കെ.എം.എഫ്
[masterslider id="10"]

Related posts

Click Here to Follow Us