നഗരത്തിലെ ഹോട്ടലിൽ കാമുകിയെ കുത്തിക്കൊന്ന ശേഷം യുവാവ് ഓടി രക്ഷപ്പെട്ടു

ബെംഗളൂരു : ബെംഗളൂരുവിൽ വീണ്ടും ഒരു കൊലപാതകം കൂടി. കാമുകൻ കാമുകിയെ ക്രൂരമായി കൊലപ്പെടുത്തി. ബെംഗളൂരുവിലെ പൂർണപ്രജ്ഞ ലേഔട്ടിലെ ഒരു ഹോട്ടൽ മുറിയിൽ കാമുകൻ തന്നെ കാമുകിയെ കൊലപ്പെടുത്തി കടന്നുകളയുകയായിരുന്നു.

യഷാസ് (36) എന്ന പെൺകുട്ടിയെയാണ് കുത്തി കൊലപ്പെടുത്തിയത്. സംശയത്തിന്റെ പേരിലാണ് ഹരിണിയെ കൊലപ്പെടുത്തിയതെന്ന് ആണ് റിപ്പോർട്ടുകൾ.

  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: ഇന്ന് വിധാൻ സൗധ ഓഫീസുകൾക്ക് പകുതി ദിവസം അവധി

ജൂൺ ആറിന് നടന്ന സംഭവം വൈകിയാണ് പുറംലോകം അറിഞ്ഞത്. സുബ്രഹ്മണ്യപൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ദമ്പതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കൊലയാളിയെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts