സ്പീക്കർ യു.ടി.ഖാദറിനെതിരേ നിയമനടപടിക്ക് ഒരുങ്ങി ബിജെപി

ബെംഗളൂരു : ബിജെപിയുടെ 18 എംഎൽഎമാരെ സസ്പെൻഡ് ചെയ്ത സ്പീക്കർ യു.ടി.ഖാദറിന്റെ നടപടിക്കെതിരേ പാർട്ടി നിയമനടപടിക്കൊരുങ്ങുന്നു.

ബിജെപിയുടെ നിയമസഭാ ഉപനേതാവ് അരവിന്ദ് ബല്ലാഡ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ബെംഗളൂരുവിൽ നടക്കാനിരിക്കുന്ന അഖിലേന്ത്യാ സ്പീക്കേഴ്‌സ് കോൺഫറൻസിന്റെ വേദിയിൽ ബിജെപി സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി

വിഷയം ദേശീയ ശ്രദ്ധയിലെത്തിക്കാനാണിതെന്നും പറഞ്ഞു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു കെ.ആർ സർക്കിളിൽ ബി.എം.ടി.സി ഇ-ബസ് ഓട്ടോയിലിടിച്ച്അപകടം; ഡ്രൈവർ മരിച്ചു
[masterslider id="10"]

Related posts