സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ സൈനികർക്കായി പ്രത്യേക പ്രാർഥന നടത്താൻ ഉത്തരവിറക്കി മന്ത്രി രാമലിംഗ റെഡ്ഡി

ബെംഗളൂരു : പാക് അധിനിവേശ കശ്മീരിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം നടത്തിയ തിരിച്ചടികളുടെ പശ്ചാത്തലത്തിൽ സൈന്യത്തിനായി കർണാടകത്തിലെ ക്ഷേത്രങ്ങളിൽ പ്രത്യേക പ്രാർഥന.

മുസ്‌റായ് (ദേവസ്വം) വകുപ്പിന് കീഴിലെ എല്ലാ ക്ഷേത്രങ്ങളിലും ഇന്ത്യൻസൈന്യത്തിന്റെ പേരിൽ പ്രത്യേക പ്രാർഥനകൾ നടത്താൻ നിർദേശിച്ച് മുസ്‌റായ് വകുപ്പ്‌ മന്ത്രി രാമലിംഗ റെഡ്ഡി ഉത്തരവിറക്കി.

  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി

ഇന്ത്യൻസൈന്യത്തിന് കൂടുതൽ ശക്തി ലഭിക്കാനായി പ്രത്യേക പ്രാർഥന നടത്തണമെന്നാണ് ഉത്തരവിൽ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എസ് ജാനകി വിടവാങ്ങി; അന്ത്യം മൈസൂരുവിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts