ഐ.ടി ഹബ്ബാകാന്‍ ഒരുങ്ങി സര്‍ജാപുര; ടെക്ക് പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് സര്‍ക്കാര്‍

ബംഗളുരു : ഇലക്ട്രോണിക് സിറ്റിക്കും വൈറ്റ് ഫീൽഡിനും സമാനമായി സ്ർജാപുരയും ഐ ടി ഹബ്ബ് ആക്കാൻ സർക്കാർ തീരുമാനം.

സർജാപുരയിലെ ബിക്കേനഹളളി, ഹന്തേനഹളളി, എസ്‌മേദഹളളി, അഡിഗാര കല്ലഹളളി,സോല്ലേപുര എന്നിവിടങ്ങില്‍

എന്നിവിടങ്ങളിൽ ഉൾപ്പെടെ ടെക് പാർക്കുകൾ സ്ഥാപിക്കാൻ 1050 എക്കർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.

  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത

ഇതിൽ 647 ഏക്കർ ഭൂമി സംസ്ഥാനം വ്യവസായ മേഖല വികസന ബോർഡ്‌ ഇതിനകം ഏറ്റെടുത്തട്ടുണ്ട്.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റിയൽ എസ്റ്റേറ്റ് ലോബിയെ സഹായിക്കാൻ നീക്കം? ബെംഗളൂരുവിൽ സ്വത്ത്‌ വിഭജിക്കുമ്പോൾ ഭൂമി നഷ്ടപ്പെട്ടേക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts