ഷെട്ടാർ ഒഴിഞ്ഞ സീറ്റിൽ ബസനഗൗഡ ബദർലി കോൺഗ്രസ്‌ എംഎൽസി 

ബെംഗളൂരു: കർണാടക പിസിസി ജനറൽ സെക്രട്ടറി ബസനഗൗഡ ബദർലിയെ എംഎൽസി യായി എതിരില്ലാതെ തെരഞ്ഞെടുത്തു.

നിയമനിർമാണ കൗൺസിലിലെ കോൺഗ്രസ്‌ അംഗത്വം രാജിവച്ച് മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ ബെളഗാവിയിൽ നിന്നുള്ള ബിജെപി എംപി യായതിനെ തുടർന്നുള്ള ഒഴിവിൽ ആണിത്.

  കർണാടകയിൽ 19 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു: ചടങ്ങിൽ നിന്ന് വിട്ടുനിന്ന് സിദ്ധരാമയ്യ

12 ന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മറ്റാരും പത്രിക നൽകാത്ത സാഹചര്യത്തിലാണ് ബസനഗൗഡയെ തെരഞ്ഞെടുത്തതായി നിയമസഭാ സെക്രട്ടറി എംകെ വിജയലക്ഷ്മി പ്രഖ്യാപിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാര്യയുമായുള്ള വഴക്ക്: ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള മകളെ അച്ഛൻ എറിഞ്ഞു കൊന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts