കോവിഡ് -19 ചികിത്സയ്ക്ക് കോക്ടെയ്ൽ തെറാപ്പി ഫലപ്രദം

ബെംഗളൂരു : നിരവധി കോവിഡ് -19 രോഗികൾക്ക്, ആന്റി-ബോഡി കോക്ടെയ്ൽ തെറാപ്പി രോഗശാന്തി നൽകുന്നതായി റിപ്പോർട്ട്, “അത് ഞങ്ങൾ അന്വേഷിക്കുന്ന പരിഹാരമായിരിക്കാം,”എന്നാണ് ഡോ ദീപക് മാഡി, കസ്തൂർബ മെഡിക്കൽ കോളേജിലെ കൺസൾട്ടന്റ്- ഫിസിഷ്യൻ പറഞ്ഞത്.

നോവൽ കൊറോണ വൈറസ് പോസിറ്റീവ് രോഗികൾക്ക് അണുബാധയുടെ പ്രാഥമിക ഘട്ടത്തിൽ ആന്റി-ബോഡി കോക്ടെയ്ൽ തെറാപ്പി ഉപയോഗിച്ച് ചികിത്സിച്ചാൽ ,രോഗിയുടെ അവസ്ഥ വഷളാകുന്നത് തടയാൻ സഹായിക്കും,” ഡോക്ടർ മാഡി പറഞ്ഞു. ആൻറി-ബോഡി കോക്ടെയ്ൽ മുതിർന്നവർക്ക് പോസ്റ്റ്-എക്‌സ്‌പോഷർ പ്രോഫിലാക്‌സിസിന്റെ രൂപത്തിൽ ഉപയോഗിക്കാമെന്നും, അവരിൽ അണുബാധ പുരോഗമിക്കാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ച്! കെ.കെ.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കും ജീവനക്കാർക്കും സസ്പെൻഷൻ

“പൂർണ്ണമായി വാക്സിനേഷൻ എടുക്കാത്ത രോഗികൾക്ക് മതിയായ രോഗപ്രതിരോധ പ്രതികരണം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും. എന്നിരുന്നാലും, ഈ തെറാപ്പി കോവിഡ് വാക്സിനേഷന് പകരമല്ല, ”ഡോ മാഡി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൈകിട്ട് പുറത്ത് പോകാൻ പ്ലാൻ ഉണ്ടോ ? ബെംഗളൂരുവിൽ ഇന്ന് രാത്രി 10 വരെ ഗതാഗത നിയന്ത്രണം 
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി
[masterslider id="10"]

Related posts