വാതരോഗമുള്ളവർക്ക് കൊവിഡ് പിടിപെടാനുള്ള സാധ്യത കൂടുതൽ

ബെംഗളൂരു: റൂമറ്റോയ്ഡ് ആർത്രൈറ്റിസ് (ആർഎ) രോഗികൾക്ക് മുൻഗണനാക്രമത്തിൽ ബൂസ്റ്റർ ഡോസുകൾ ആവശ്യമാണെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. രോഗികൾക്ക് കോവിഡ് -19 പിടിപെടാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ മരണനിരക്കും കൂടുതലാണ്. രോഗമുള്ളവർക്ക് വാക്സിനോടുള്ള പ്രതികരണവും മോശമാണ് എന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

  കോക്രോച്ച് ജനതാ പാർട്ടി' സ്ഥാപകൻ അഭിജിത് ദീപ്കെ ബോസ്റ്റണിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നു

പല ആർ ‌എ രോഗികൾക്കും  പ്രതിരോധ കുത്തിവയ്പ്പിന് ആവശ്യമായ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിയില്ലെന്ന് വിക്രം ഹോസ്പിറ്റലിലെ  (മണിപ്പാൽ ആശുപത്രികളുടെ ഒരു യൂണിറ്റ്) കൺസൾട്ടന്റ്റുമാറ്റോളജിസ്റ്റ്, ഡോ ബി ജി ധർമാനന്ദ് പറഞ്ഞു. എന്നിരുന്നാലും പരിരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള ഒരുമാർഗമാണ് ബൂസ്റ്റർ ഡോസ് എന്ന് ഡോക്ടർ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പോഡ് ടാക്സികളും റോപ്‌വേകളും വരുന്നു; ഗതാഗതക്കുരുക്ക് അഴിക്കാൻ പുത്തൻ പദ്ധതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts