ഭാര്യയെ കഴുത്തറത്തുകൊന്ന് മൃതദേഹം കഷണങ്ങളാക്കി; ഭർത്താവ് അറസ്റ്റിൽ

ബെംഗളൂരു : തുമകൂരുവിൽ ഭാര്യയെ കഴുത്തറത്തുകൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ.

ഹൊസ്‌പേട്ട് സ്വദേശിനി പുഷ്പയെ(32) ആണ് ഭർത്താവ് ശിവറാം കൊലപ്പെടുത്തിയത്.

മൃതദേഹം അടുക്കളയിൽവെച്ച് കഷണങ്ങളാക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.

തിങ്കളാഴ്ച രാത്രി പുഷ്പയുമായി വഴക്കിട്ടശേഷമാണ് ശിവറാം ക്രൂരകൃത്യം ചെയ്തത്. എട്ടുവയസ്സുള്ള കുട്ടിക്കൊപ്പം വാടകവീട്ടിലാണ് ദമ്പതിമാർ താമസിച്ചിരുന്നത്.

  വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികൾ വളർത്തിയയാൾ അറസ്റ്റിൽ

തടിമില്ലിൽ ജോലിചെയ്തുവരികയായിരുന്നു ശിവറാം. ദമ്പതിമാർ പതിവായി വഴക്കിടുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യൻ രാഷ്ട്രീയത്തെ ഞെട്ടിച്ച് 'കോക്രോച്ച് ജനത പാർട്ടി'; സോഷ്യൽ മീഡിയ പിടിച്ചുകുലുക്കുമ്പോഴും മകനെ തള്ളി കുടുംബം? അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts