പരിശോധനക്കിടെ ബാഗിൽ ബോംബ് ഉണ്ടെന്ന് പറഞ്ഞ യുവാവ് അറസ്റ്റിൽ 

ബെംഗളൂരു: വിമാനത്താവളത്തിൽ പരിശോധനയ്ക്കിടെ ബാഗിൽ ബോംബുണ്ടെന്ന് തമാശ പറഞ്ഞ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

സജ്ജുകുമാറാണ് അറസ്റ്റിലായത്.

ഇയാൾ ബെംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.

ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് ജോലിക്കായി കൊച്ചിയിലേക്ക് പോവുകയായിരുന്നു സജ്ജുകുമാർ.

ഈ സമയം എയർപോർട്ട് സുരക്ഷാ ഉദ്യോഗസ്ഥർ ബാഗ് പരിശോധിച്ചു.

  നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ

ഉദ്യോഗസ്ഥർ ബാഗ് പരിശോധിച്ചപ്പോൾ ബാഗിൽ ബോംബുണ്ടെന്ന് പ്രതി പറഞ്ഞു.

ബോംബ് ഉണ്ടെന്ന് കെട്ട ഉദ്യോഗസ്ഥർ ഒരു നിമിഷം ഞെട്ടി. സൂക്ഷ്മ പരിശോധന നടത്തി.

എന്നാൽ ബാഗിൽ നിന്ന് സ്‌ഫോടക വസ്തു കണ്ടെത്താനായില്ല.

വിമാനത്താവളത്തിൽ ക്രൂരത കാട്ടിയ പ്രതി സജ്ജുകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts