എം.​ഡി.​എം.​എ​യു​മാ​യി മലയാളി യുവാവ് പിടിയിൽ 

ബെംഗളൂരു: 46.65 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി കോ​ഴി​ക്കോ​ട് സ്വ​ദേ​ശി പി​ടി​യി​ൽ.

ക​ർ​ണാ​ട​ക​യി​ൽ​ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് പോവുകയായിരുന്ന ബ​സി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് യുവാവ് പിടിയിലായത്.

എ​ര​ഞ്ഞി​ക്ക​ൽ ക​ള​ത്തി​ൽ വീ​ട്ടി​ല്‍ കെ. ​അ​ഭി ആണ് (28) അ​റ​സ്റ്റി​ലാ​യ​ത്.

നാ​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ.​എ​സ്.​പി എ​ൻ.​ഒ. സി​ബി, ബ​ത്തേ​രി സ​ബ് ഡി​വി​ഷ​ൻ ഡി​വൈ.​എ​സ്.​പി അ​ബ്ദു​ൽ ഷ​രീ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര ആ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

  പിടിച്ചുപറിയോ? ബെംഗളൂരുവിൽ സൈക്കിൾ യാത്രക്കാരനിൽ നിന്നും ടോൾ ഈടാക്കിയതായി ആരോപണം; വീഡിയോ വൈറൽ

ബ​ത്തേ​രി പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ കെ.​വി. ശ​ശി​കു​മാ​ർ, എ​സ്.​സി.​പി.​ഒ​മാ​രാ​യ ഗോ​പാ​ല​കൃ​ഷ്ണ​ൻ, അ​രു​ൺ​ജി​ത്ത്, ശി​വ​ദാ​സ​ൻ, സി.​പി.​ഒ മി​ഥി​ൻ തു​ട​ങ്ങി​യ​വ​രും ല​ഹ​രി​വി​രു​ദ്ധ സേ​ന​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊല്ലപ്പെട്ട വിദ്യാർത്ഥി സങ്കേതിനോട് മരിച്ച ശേഷവും ക്രൂരത; ശവകുടീരം അക്രമികൾ തകർത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  13ാമത് മുഖ്യമന്ത്രിയായി വിഡി സതീശൻ ഇന്ന് അധികാരമേൽക്കും; മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും
[masterslider id="10"]

Related posts

Click Here to Follow Us