പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം: 2 സഹപാഠികൾ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ 

ബെംഗളൂരു : മണ്ഡ്യയിൽ 17 വയസുകാരിയെ സംഘം ചേർന്ന് പീഡിപ്പിച്ചതിന് പ്രായപൂർത്തിയാകാത്ത 2 പേർ ഉൾപ്പെടെ 3 പേരെ അറസ്റ് ചെയ്തു.

അക്രമസംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ചശേഷം ഇത് കാണിച്ചു പലതവണ പെൺകുട്ടിയെ ഈ സംഘം ഭീഷണിപ്പെടുത്തിയിരുന്നു.

മണ്ഡ്യയിലെ മദ്ദുരിൽ ഈ മാസം 4 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

  ബന്നാർഘട്ടയിലെ ഏക പെൺ ജിറാഫ് 'ശിവാനി' ചത്തു;

പെൺകുട്ടിക്കൊപ്പം പഠിച്ചിരുന്നവരാണ്   പ്രായപൂർത്തിയാകാത്ത രണ്ടുപേരും.

ഇതിൽ ഒരാൾ പ്രെണയം നടിച് പെൺകുട്ടിയെ ലോഡ്ജിൽ കൊണ്ടുവരികയും ശേഷം സുഹൃത്തുക്കളുമായി ചേർന്ന് പീഡിപ്പിക്കുകയുമായിരുന്നു .

വീഡിയോ കാണിച്ചുള്ള ഭീഷണി സഹിക്കവയ്യാതെ പെൺകുട്ടി രക്ഷിതാക്കളോട് സംഭവം തുറന്നുപറയുകയും തുടർന്ന് നൽകിയ പരാതിയിൽ പോക്സോ വകുപ്പ് ചുമത്തി പോലീസ് കേസെടുക്കുകയുമായിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ഡോമ്മസാന്ദ്ര - ബൊമ്മസാന്ദ്ര റൂട്ടിൽ പുതിയ മാറ്റം; സമയവിവരങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts