രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് മെഡലിന് അര്‍ഹരായത് 10 പോലീസ് ഉദ്യാഗസ്ഥർ 

രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് 10 പോലീസ് ഉദ്യാഗസ്ഥരാണ് മെഡലിന് അര്‍ഹരായത്. എസ്പി ആര്‍ മഹേഷിന് വിശിഷ്ട സേവനത്തിനുള്ള മെഡലും 9 ഉദ്യോഗസ്ഥര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലും ലഭിച്ചു.

കൊല്ലം എഎസ്പി സോണി ഉമ്മന്‍ കോശി, ചാലക്കുടി ഡിവൈഎസ്പി സിആര്‍ സന്തോഷ്, സി ഐ ജിആര്‍ അജീഷ് തിരുവനന്തപുരം, എഎസ്‌ഐ ആര്‍ ജയശങ്കര്‍ തിരുവനന്തപുരം, എസ്‌ഐ എസ് ശ്രീകുമാര്‍ തിരുവനന്തപുരം, എന്‍ ഗണേഷ് കുമാര്‍, കോഴിക്കോട് റൂറല്‍ സൈബര്‍ സെല്‍ എസ്‌ഐ സത്യന്‍ പികെ, എന്‍എസ് രാജഗോപാല്‍, എര്‍ണാകുളം എസ്എച്ച്ഒ എം ബൈജു പൗലോസ് എന്നിവര്‍ക്കാണ് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍ ലഭിച്ചത്.

  ജയിലിൽ കഴിയുന്ന നടൻ ദർശനെ ഭാര്യയും മകനും സന്ദർശിച്ചു; കൂടിക്കാഴ്ച ക്യാമറയിൽ പകർത്തി പോലീസ്

കൂടാതെ സിബിഐയിലും ബിഎസ്എഫിലും ഉള്ള മലയാളികളായ ഉദ്യോഗസ്ഥര്‍ക്കും മെഡലുകള്‍ ലഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചൂട് കൂടിയതോടെ ബെംഗളൂരുവിൽ പൂൾ പാർട്ടികൾ സജീവം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡി.കെ. ശിവകുമാറിന്റെ ജന്മദിനത്തിൽ നിർണായക തീരുമാനം: കർണാടക രാഷ്ട്രീയത്തിൽ അഭ്യൂഹങ്ങൾ ശക്തമാകുന്നു; ഫ്ലെക്സുകൾക്ക് കർശന വിലക്ക്
[masterslider id="10"]

Related posts