സംസ്ഥാനത്ത് മഴ കുറഞ്ഞെങ്കിലും വെള്ളപൊക്ക ആശങ്ക തുടരുന്നു 

ബെംഗളൂരു: കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ അപേക്ഷിച്ച് സംസ്ഥാനത്ത് മഴ കുറഞ്ഞു.

എങ്കിലും, സമീപത്തെ സ്ഥിതിഗതികൾ അതേപടി തുടരുന്നു. അതിനിടെ , മഹാരാഷ്ട്രയിലെ ഘാട്ടപ്രദേശ്, ബെൽഗാം, കലബുറഗി വടക്കൻ കർണാടകയിലെ ചില ജില്ലകളിൽ മഴ പെയ്യുന്നതിനാൽ ഈ ഭാഗത്തെ നദികളിൽ വെള്ളപ്പൊക്കം തുടരുന്നത് ആശങ്കയിലാണ്.

  ഇനി മസാലദോശയ്ക്കും പൊള്ളുന്ന വില; ബെംഗളൂരുവിലെ ഹോട്ടൽ ഭക്ഷണത്തിന് 10% അധികം നൽകേണ്ടി വരും

ബെൽഗാം ജില്ലയിൽ മാത്രം 30 പാലങ്ങൾ വെള്ളത്തിനടിയിലായി.

അതിനാൽ ആഗസ്ത് എട്ട് വരെ നദീതീരത്ത് 100 മീറ്ററിനുള്ളിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്,

കൂടാതെ ആളുകളുടെ കന്നുകാലികളുടെയും പ്രവേശനം നിരോധിച്ചിരിക്കുന്നു.

മുൻകരുതൽ നടപടിയായി ബാഗൽകോട്ട്, ഹാസൻ ജില്ലകളിലെ സ്‌കൂളുകൾക്ക് വെള്ളിയാഴ്ച അവധി നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴക്കെടുതിയിൽ നശിച്ച് വാഹനങ്ങൾ; നഗരത്തിലെ വർക്ക്‌ഷോപ്പുകളിൽ 'ഹൗസ് ഫുൾ'; മെക്കാനിക്കുകളെ കിട്ടാനില്ല, നെട്ടോട്ടമോടി വാഹന ഉടമകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us