നടി നവ്യ നായർ ആശുപത്രിയിൽ 

ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് നടി നവ്യ നായരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷണവുമായി ബന്ധപ്പെട്ട് ഉണ്ടായ ശാരീരിക ബുദ്ധിമുട്ട് ആണെന്നും പേടിക്കാൻ ഒന്നും ഇല്ലെന്നും താരം തന്നെ അറിയിച്ചിട്ടുണ്ട്.

നവ്യയുടെ സുഹൃത്തും നടിയുമായ നിത്യ ദാസ് താരത്തെ കാണാനായി ആശുപത്രിയിൽ എത്തിയിരുന്നു.നിത്യ ഇന്റർഗ്രാമിൽ നവ്യയുടെ ആശുപത്രിയിൽ നിന്നുള്ള ചിത്രം പങ്കുവച്ചതോടെയാണ് ഈ വിവരം പുറത്തേക്ക് എത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ ആർ പുരത്ത് കത്തിമുനയിൽ നിർത്തി കവർച്ച: രണ്ടുപേർ പിടിയിൽ, സ്വർണ്ണവും മൊബൈലും കണ്ടെടുത്തു
  ബെംഗളൂരു വൈറ്റ്ഫീൽഡ്-കന്റോൺമെന്റ് റെയിൽവേ പാത ഇരട്ടിപ്പിക്കൽ അവസാന ഘട്ടത്തിലേക്ക്; യാത്രാക്ലേശത്തിന് ഉടൻ പരിഹാരമാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts