വിരാടും അനുഷ്കയും ബെംഗളൂരുവിലെ റസ്റ്റോറന്റ് ജീവനക്കാർക്കൊപ്പം

ബെംഗളൂരു: ബോളിവുഡ് നടി അനുഷ്‌ക ശർമ്മയും അവരുടെ ഭർത്താവും മുൻ ക്രിക്കറ്റ് താരവുമായ വിരാട് കോഹ്‌ലിയും നഗരത്തിലെ പ്രശസ്ത റെസ്റ്റോറന്റ് സെൻട്രൽ ടിഫിൻ റൂം സന്ദർശിച്ചു.

ഈദ് ദിനത്തിൽ ആണ് ഇരുവരും റെസ്റ്റോറന്റിൽ എത്തിയത്. ഭക്ഷണം കഴിച്ച ശേഷം റെസ്റ്റോറന്റിലെ ജീവനക്കാരുടെ കൂടെ ഫോട്ടോയും എടുത്തു.

  ഒരിടെ ആവശ്യക്കാരില്ലാതിരുന്ന വിറക് അടുപ്പുകൾക്ക് ഇപ്പോൾ വിപണിയിൽ വൻ ഡിമാൻഡ്; എംജി മാർക്കറ്റിൽ വൻ തിരക്ക്

ഈ ഫോട്ടോ റെസ്റ്റോറന്റ് അവരുടെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവച്ചു. നിമിഷ നേരം കൊണ്ടാണ് ഇരുവരുടെയും ആരാധകർ ഇത് ഏറ്റെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശ്രീനന്ദ മടങ്ങി; സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us